Wednesday, December 7, 2016
Tags Posts tagged with "kashmir clasth"

Tag: kashmir clasth

നുഴഞ്ഞുകയറ്റം: കേരന്‍ സെക്ടറില്‍ സൈനിക നടപടി രണ്ടാഴ്ച പിന്നിട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖക്ക് സമീപം കേരന്‍ സെക്ടറില്‍ നുഴഞ്ഞുകയറിയ തീവ്രവാദികള്‍ക്കെതിരെയുള്ള സൈനിക നടപടി 14 ദിവസം പൂര്‍ത്തിയായി. ഇന്നലെ രാവിലെ വന്‍തോതിലുള്ള വെടിവെപ്പാണ് ഉണ്ടായത്. മേഖല പൂര്‍ണമായും സൈന്യം വളഞ്ഞിട്ടുണ്ട്. ശാല്‍ഭാട്ടി...

കാശ്മീരില്‍ നുഴഞ്ഞുകയറ്റശ്രമം: രണ്ടു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി. കെരാന്‍ സെക്ടറിലെ ഗുജ്ജാര്‍ദര്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ഇവരില്‍ നിന്നും എകെ-47 റൈഫിളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്്്. അതിര്‍ത്തിഗ്രാമമായ ഷാല്ലാബാട്ടുവിന് പടിഞ്ഞാറു ഭാഗത്താണ്...

അതിര്‍ത്തിയില്‍ വെടിവെപ്പ്: ബി എസ് എഫ് ജവാന് പരിക്ക്

ശ്രീനഗര്‍: ഇന്ത്യപാക് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ പട്ടാളക്കാരും ബി എസ് എഫ് ജവാന്‍മാരും തമ്മില്‍ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാന് പരിക്കേറ്റു. കാശ്മീരിലെ കനാച്ചക് മേഖലയിലാണ് വെടിവെപ്പുണ്ടായത്. തുടര്‍ച്ചയായ രണ്ടാം...

കാശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു

കശ്മീര്‍: തെക്കന്‍ കശ്മീരില്‍ തീവ്രവാദികളും സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ ബുച്ചു മേഖലയിലാണ് സംഭവം. ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളെ കണ്ടെത്താന്‍ സൈനികര്‍ തിരച്ചില്‍ നടത്തുന്നതിനിടെ അപതീക്ഷിതമായാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം ശ്രീനഗറില്‍...