Tuesday, December 6, 2016
Tags Posts tagged with "kashmir clash"

Tag: kashmir clash

പാക്കിസ്ഥാന്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നു: രാജ്‌നാഥ് സിംഗ്

ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള പാക് ശ്രമത്തിന്റെ ഭാഗമാണ് കാശ്മീരില്‍ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍. ഇന്ത്യയെ തകര്‍ക്കാനല്ല സ്വയം വളരാനാണ് ശ്രമിക്കേണ്ടതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. കശ്മീരില്‍...

കാശ്മീരില്‍ പത്രങ്ങള്‍ക്ക് മൂന്ന് ദിവസം നിരോധനം

ശ്രീനഗര്‍: സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാശ്മീരില്‍ മൂന്ന് ദിവസത്തേക്ക് വര്‍ത്തമാന പത്രങ്ങള്‍ നിരോധിച്ചു. അട്ടിമറി സാധ്യത നിലനില്‍ക്കുന്നതിനാല്‍ സമാധാനാന്തരീക്ഷം ഉറപ്പാക്കാനാണ് നടപടിയെന്ന് സര്‍ക്കാര്‍ വക്താവ് നയീം അഖ്തര്‍ പറഞ്ഞു. കാശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കെതിരെ...

വേട്ടയാടിയാല്‍ ജോലി രാജിവെക്കാന്‍ മടിക്കില്ലെന്ന് കാശ്മീരി ഐഎഎസ് ഓഫീസര്‍

ശ്രീനഗര്‍: കാശ്മീര്‍ സംഘര്‍ഷത്തെ തെറ്റായി ചിത്രീകരിക്കുന്ന മാധ്യമ ഇടപെടലുകള്‍ക്കെതിരെ കാശ്മീരി ഐഎഎസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാംറാങ്ക് നേടി ശ്രദ്ധേയനായ ഷാ ഫൈസലാണ് ടൈംസ് നൗ അടക്കമുള്ള മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ...