Friday, August 18, 2017
Tags Posts tagged with "kasargode"

Tag: kasargode

കാസര്‍കോട് നിന്ന് കാണാതായ കുട്ടികള്‍ മരിച്ച നിലയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് അനാഥാലയത്തില്‍ നിന്ന് കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. ജെറിന്‍ (5), അഭിഷേക് (7) എന്നീ കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് ഇവരെ കാണാതായത്. രാത്രി എട്ട്...

യുവാവിനെ കൊലപ്പെടുത്തി മണലില്‍ കുഴിച്ചിട്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍ക്കോട്: കുമ്പളയില്‍ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം മണലില്‍ കുഴിച്ചിട്ട സംഭവത്തില്‍ രണ്ടുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശികളായ അബ്ദുള്‍ സലാം, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യമാണ് കൊലക്ക് കാരണമെന്ന് പ്രതികള്‍...

മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

കാസര്‍കോട്: ജില്ലയിലെ കുമ്പളയില്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ചതിന് പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആരീക്കോട് സ്വദേശി അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. പീഡനത്തെത്തുടര്‍ന്ന് തിരുവനന്തപുരത്ത് എത്തിയ പെണ്‍കുട്ടിയെ റെയില്‍വേ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് വിവരം...

കാസര്‍കോട് പാക്കേജിന് പ്ലാനിംഗ് ബോര്‍ഡ് അംഗീകാരം

തിരുവനന്തപുരം:കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള എ പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി രൂപപ്പെടുത്തിയ പ്രത്യേക പാക്കേജിന് പ്ലാനിംഗ് ബോര്‍ഡ് യോഗം തത്വത്തില്‍ അംഗീകാരം നല്‍കി. വിവിധ വകുപ്പുകളിലായി 11,000 കോടി രൂപയുടെ പാക്കേജാണ് തയ്യാറാക്കിയിരിക്കുന്നത്....
Advertisement