Tags Posts tagged with "karunya"

Tag: karunya

കാരുണ്യ പദ്ധതി വിപുലീകരിക്കുന്നു

തിരുവനന്തപുരം:നിര്‍ധന രോഗികള്‍ക്ക് ചികിത്സാസഹായമായി നല്‍കുന്ന കാരുണ്യ ബനവലന്റ് ഫണ്ട് പദ്ധതി വിപുലീകരിക്കുന്നു. കൂടുതല്‍ രോഗങ്ങളെ സഹായപദ്ധതിയുടെ പരിധിയില്‍പ്പെടുത്താനും ധനസഹായം ഉയര്‍ത്താനുമാണ് ആലോചന. പദ്ധതി ഒരു വര്‍ഷം പിന്നിട്ടതോടെ 10,307 രോഗികള്‍ക്ക് 110.62 കോടിയുടെ...