Saturday, December 3, 2016
Tags Posts tagged with "karunanidhi"

Tag: karunanidhi

ജയലളിത സ്വയം വലയില്‍ കുടുങ്ങിയതെന്ന് കരുണാനിധി

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത സ്വയം വലയില്‍ കുടുങ്ങുകയായിരുന്നുവെന്ന് ഡി എം കെ നേതാവ് എം കരുണാനിധി. അവര്‍ തന്നെ അതിനായുള്ള സാഹചര്യം ഉണ്ടാക്കുകയായിരുന്നു. ഇന്ന് തനിക്ക് സംഭവിച്ച വീഴ്ചയുടെ പാഠങ്ങള്‍...

കരുണാനിധിക്കും മകനുമെതിരെ കേസ്

ചെന്നൈ: ഡിഎംകെ നേതാവ് എം കരണാനിധിക്കും മകന്‍ എം കെ സ്റ്റാലിനുമെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടില്‍ വിവിധ മേഖലകളില്‍ ഡിഎംകെ- അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിന്റെ പേരിലാണ് കേസെടുത്തത്. അഞ്ഞൂറിലധികം ഡിഎംകെ പ്രവര്‍ത്തകര്‍ക്കെതിരെ...

അഴകിരിയെ ഡി എം കെയില്‍ നിന്ന് പുറത്താക്കി

ചെന്നൈ: മുന്‍ കേന്ദ്ര മന്ത്രി എം കെ അഴകിരിയെ അച്ചടക്കലംഘനത്തിന് ഡി എം കെയില്‍ നിന്നും പുറത്താക്കി. ഡി എം കെ നേതാവ് കരുണാനിധിയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരിയില്‍ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്റ്...

നവതിയുടെ നിറവില്‍ കരുണാനിധി

ചെന്നൈ: ഡി എം കെ പ്രസിഡന്റ് കരുണാനിധി 90ന്റെ നിറവില്‍. തൊണ്ണൂറാം പിറന്നാള്‍ ദിനത്തില്‍ ഉന്നത രാഷ്ട്രീയ, മത നേതാക്കളും ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലുള്ള ജനങ്ങളും ആശംസകളര്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയില്‍ എത്തി....

യു എന്നില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ വോട്ട് ചെയ്‌തേക്കും

ചെന്നൈ: ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യ വോട്ട് ചെയ്‌തേക്കും. തമിഴ് വിഷയത്തില്‍ ശ്രീലങ്കക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ യു പി എ വിടുമെന്ന് ഡി എം കെ നേതാവ്...

യുപിഎക്കുള്ള പിന്‍തുണ പിന്‍വലിക്കും:ഡിഎംകെ

ചെന്നൈ:ശ്രീലങ്കക്കെതിരെ യുഎന്‍ സുരക്ഷാ സമിതി യോഗത്തില്‍ അമേരിക്ക അവതരിപ്പിക്കുന്ന പ്രമേയത്തെ പിന്‍തുണച്ചില്ലെങ്കില്‍ യുപിഎ സര്‍ക്കാറിനുള്ള പിന്‍തുണ പിന്‍വലിക്കുമെന്ന് ഡിഎംകെ.തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെടുന്നില്ലെങ്കില്‍ മന്ത്രി സഭയില്‍ തുടരുന്നതിലര്‍ത്ഥമില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി പറഞ്ഞു.