Thursday, August 17, 2017
Tags Posts tagged with "karnataka yathra"

Tag: karnataka yathra

കാന്തപുരത്തിന്‌ കര്‍മഭൂമിയില്‍ പൗര സ്വീകരണം

കോഴിക്കോട്: കന്നടയുടെ ഹൃദയം തൊട്ട് തിരിച്ചെത്തുന്ന യാത്രാനായകന് കര്‍മഭൂമിയില്‍ പൗര സ്വീകരണം നല്‍കി. കര്‍ഷക ഗ്രാമങ്ങളും മഹാനഗരങ്ങളും ടിപ്പുവിന്റെ പടയോട്ടഭൂമിയും സൗഹൃദത്തിന്റെ സ്‌നേഹച്ചരടില്‍ കോര്‍ത്തു കെട്ടിയ കര്‍ണാടക യാത്രാ നായകന്‍ കാന്തപുരം എ...

എന്തിനും റെഡി; കര്‍ണാടകയില്‍ ഇനി എസ് എസ് എഫിന്റെ യെസ് ടീം

മംഗളൂരു: എസ് എസ് എഫ് കന്നട മണ്ണിന് സമര്‍പ്പിച്ച കര്‍ണാടക യാത്രയുടെ ഉപഹാരമാണ്-യെസ് ടീം. എന്തിനും സന്നദ്ധരാണെന്ന സ്വയംപ്രതിജ്ഞ, പേരില്‍ തന്നെ ഉള്‍പ്പെടുത്തിയ ഈ സന്നദ്ധ സംഘം ഇനി കര്‍ണാടകയുടെ കര്‍മ മണ്ഡത്തിലെ...

കര്‍ണാടക യാത്രയുടെ തണലില്‍ ഇനി വിദ്യ നുകരാം

മംഗളൂരു: മധ്യകര്‍ണാടകയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥക്ക് പരിഹാരമായി കര്‍ണാടക യാത്ര. ഈ മേഖലയില്‍ വന്‍പദ്ധതിക്കാണ് കാന്തപുരത്തിന്റെ നേതൃത്വത്തില്‍ തുടക്കമിടുന്നത്. കര്‍ണാടക യാത്രയുടെ ആദ്യദിവസം തന്നെ 25 വിജ്ഞാന ഗ്രാമങ്ങള്‍ നിര്‍മിക്കാനുള്ള ബൃഹദ്പദ്ധതി ഉദ്ഘാടനം ചെയ്തു. 10...

‘സുന്നിയോം കി ശാം സബ് ദിലോം കി ജാന്‍…

മംഗളൂരു: 'സുന്നിയോം കി ശാം. സബ് ദിലോം കി ജാന്‍, ലേകാ മുഹബ്ബത്ത് കാ, പൈഗം ലയേഹ... കാന്തപുരത്തിന്റെ വരവറിയിച്ച് വേദികളില്‍ ഈ ഗാനം ഉയര്‍ന്നപ്പോള്‍ സദസിലുള്ളവരെല്ലാം ഉച്ചത്തില്‍ സിന്ദാബാദ് വിളിച്ചു. കര്‍ണാടക യാത്രയുടെ...

‘കാന്തപുരം അല്ലതെ ഇന്നാരിഗെ സാധ്യ ?’

മംഗളൂരു: 'ഇതൊന്തു യാത്രയല്ല, ഹൊറതു ഒന്തു പ്രവാഹവാഗിതെ, ഈ രീതി ഒന്തു നടസലു കാന്തപുരം അല്ലതെ ഇന്നാരിഗെ സാധ്യ.?' സുള്ള്യയില്‍ നിന്ന് ഇന്നലെ മംഗലാപുത്തേക്ക് നീങ്ങിയ കര്‍ണാടക യാത്ര ഉപ്പിനങ്ങാട് ടൗണിലെത്തിയപ്പോള്‍ അവിടെ തടിച്ച് കൂടിയ...

കാന്തപുരത്തിന്റെ സ്‌നേഹസ്പര്‍ശം; സലീമിനും കുടുംബത്തിനും വീടായി

സുള്ള്യ: രണ്ട് വര്‍ഷം മുമ്പ് നാടിനെ നടുക്കിയ ഗ്യാസ് ടാങ്കര്‍ ദുരന്തമാണ് പെര്‍ളയിലെ സലീമിനെയും കുടുംബത്തെയും അനാഥരാക്കിയത്. സലീമിന്റെ പിതാവ് കുടുംബത്തെ ഉപേക്ഷിച്ച് നാട് വിട്ടതാണ്. മാതാവിന്റെ തണലിലായിരുന്നു സലീമും നാല് സഹോദരിമാരും വളര്‍ന്നത്....

ദാദാഹയാത്തില്‍ തര്‍ക്ക പരിഹാരത്തിനുള്ള വഴി തുറന്നു

മംഗളൂരു: തീര്‍ഥാടന കേന്ദ്രമായ ചിക്ക്മംഗ്ലൂര്‍ ദാദാഹയാത്തിനെ ചൊല്ലിയുള്ള ഹിന്ദു- മുസ്‌ലിം തര്‍ക്കത്തില്‍ കര്‍ണാടയാത്രക്കിടെ പരിഹാര സാധ്യത തെളിഞ്ഞു. കര്‍ണാടക യാത്രക്ക് ചിക്ക്മംഗ്ലൂരില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശം കാന്തപുരം മുന്നോട്ട് വെച്ചത്. ഒരു മേശക്ക്...

മഴ പെയ്തിട്ടും അനങ്ങിയില്ല; അത്ഭുതത്തോടെ അതിഥികള്‍

മംഗളൂരു: സമ്മേളനത്തിന്റെ അച്ചടക്കം അതിഥികളെ അമ്പരപ്പിച്ചു. അത് മറച്ചു വെക്കാതെ അവര്‍ പ്രശംസ ചൊരിഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസംഗം പുരോഗമിക്കുന്നതിനിടെയായിരുന്നു മഴ. പ്രസംഗം നിര്‍ത്തണോയെന്ന് പോലും മുഖ്യമന്ത്രി ചോദിച്ചു. തുടരാനായിരുന്നു സദസ്സിന്റെ ആവശ്യം. സദസ്സിലുള്ളവര്‍...

ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പ് വരുത്തും: സിദ്ധരാമയ്യ

മംഗളുരു: ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന നല്‍കിയ അവകാശങ്ങള്‍ ഉറപ്പ് വരുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എസ് സിദ്ധരാമയ്യ. വര്‍ഗീയ, വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ എസ് എസ് എഫ് നടത്തുന്ന ചെറുത്ത് നില്‍പ്പ് അഭിനന്ദനാര്‍ഹമാണ്. നന്മ നിറഞ്ഞ സന്ദേശവുമായി...

ജനസാഗരം സാക്ഷി: കര്‍ണാടക യാത്രക്ക് ഉജ്ജ്വല പരിസമാപ്തി

മംഗളൂരു: മഹാപ്രവാഹമായി ഒഴുകിയെത്തിയ ജനസഞ്ചയം. അണമുറിയാത്ത ആവേശത്തിന്റെ അലകള്‍. മത, സാമൂഹിക രംഗത്തെ പ്രമുഖരും രാഷ്ട്രീയ ഭരണ നേതൃത്വവും സംഗമിച്ച വേദി. ഈ ചരിത്രമുഹൂര്‍ത്തം സാക്ഷ്യം വഹിച്ച സായാഹ്നത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ...
Advertisement