Sunday, December 4, 2016
Tags Posts tagged with "karnataka"

Tag: karnataka

വാഹന നികുതി: കര്‍ണാടകയുടെ നീക്കത്തിന് തിരിച്ചടി

ബെംഗളൂരു: അന്യസംസ്ഥാന വാഹനങ്ങള്‍ക്ക് ആജീവനാന്ത നികുതി ചുമത്താനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തിന് വീണ്ടും തിരിച്ചടി. നിയമഭേദഗതി റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ചും ശരിവെച്ചു. ഒരു മാസത്തിലേറെ കര്‍ണാടകയില്‍...

കാവേരിയില്‍ ഡാം നിര്‍മിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കര്‍ണാടക

ബംഗളൂരു: കാവേരി നദിയില്‍ ഡാം നിര്‍മിക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. കാവേരി നദീജല ട്രൈബ്യൂണലിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ കര്‍ണാടകക്ക് ഡാം നിര്‍മിക്കാനാവുമെന്ന് കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി എം ബി...

കര്‍ണാടകയില്‍ നഗരങ്ങളുടെ പേരുമാറ്റം പ്രാബല്യത്തില്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ പതിനൊന്ന് നഗരങ്ങളുടെ പേരുകള്‍ ഇന്നലെ മുതല്‍ മാറി. പേരുകളില്‍ മാറ്റം വരുത്താനായി കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വെച്ച നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച അനുമതി നല്‍കിയിരുന്നു. പേരുകളെല്ലാം കന്നഡ ഭാഷയിലേക്ക്...

യെദിയൂരപ്പക്കെതിരായ കേസ് അന്വേഷിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി

ബംഗളുരു: കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് വീണ്ടും അന്വേഷിക്കണമെന്ന് കര്‍ണാടക ഹൈക്കോടതി. കേസ് തള്ളിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. മുഖ്യമന്ത്രിയായിരുന്ന കാലത്ത് 6000 കോടിയുടെ...

കര്‍ണ്ണാടകയില്‍ ബസ്സിനു തീ പിടിച്ച്‌ 7 മരണം

ബംഗളുരു: കര്‍ണ്ണാടകയില്‍ ബസ്സിനു തീ പിടിച്ച് ഒരു കുഞ്ഞടക്കം ഏഴ് പേര്‍ മരിച്ചു. 40ഓളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹവെരി ജില്ലയിലെ കുനിമേരി പാലത്തിനു സമീപം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം....

കട്ടിയും ബൊമ്മയും തീരുമാനം മാറ്റിയത് കെ ജെ പിക്ക് തിരിച്ചടിയായി

ബംഗളൂരു: അടുത്ത അനുയായികളായ ഉമേഷ് കട്ടിയും ബസവരാജ് ബൊമ്മയും ബി ജെ പിയില്‍ തന്നെ തുടരാനുള്ള തീരുമാനം കര്‍ണാടക ജനതാ പാര്‍ട്ടി (കെ ജെ പി) നേതാവ് ബി എസ് യഡിയൂരപ്പക്ക് തിരിച്ചടിയായി....

ജനതാ ദള്‍ സ്ഥാനാര്‍ഥികളെ പത്തിന് പ്രഖ്യാപിക്കും

ബംഗളൂരു: മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡ നയിക്കുന്ന ജനതാദള്‍-എസ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ഏപ്രില്‍ 10ന് പ്രഖ്യാപിക്കും. 224 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പാര്‍ട്ടി സംസ്ഥാന...

കര്‍ണാടക ബി ജെ പി പ്രസിഡന്റ് സ്ഥാനം ഈശ്വരപ്പ രാജിവെച്ചു

ബംഗളൂരു: ബി ജെ പി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ എസ് ഈശ്വരപ്പ രാജിവെച്ചു. തന്റെ രാജിക്കത്ത് പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാജ്‌നാഥ് സിംഗിന് അയച്ചുകൊടുത്തിട്ടുണ്ടെന്നും പിന്‍ഗാമി ആരായിരിക്കുമെന്ന് മൂന്ന്,...