Friday, December 9, 2016
Tags Posts tagged with "karnadaka"

Tag: karnadaka

കര്‍ണാടക വനം വകുപ്പ് റോഡ് അടച്ചു; മലയാളി കുടുംബങ്ങള്‍ ആശങ്കയില്‍

ചെറുപുഴ: മുന്തേരിയിലേക്കുള്ള റോഡ് കര്‍ണാടക വനം വകുപ്പ് യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചു. ചെറുപുഴ കാനവയലില്‍ നിന്ന് മുന്തേരിയിലേക്ക് എട്ട് കിലോമീറ്റര്‍ വനത്തിന് അകത്തു കൂടിയുള്ള റോഡാണ് അടച്ചത്. ഈ റോഡിലൂടെയുള്ള യാത്ര നിയന്ത്രിച്ചതായുള്ള...

കര്‍ണാടക എം എല്‍ എമാരുടെ വിവാദ വിദേശ യാത്ര കഴിഞ്ഞു

ബംഗളൂരു: വിവാദമായ വിദേശയാത്ര നടത്തിയ കര്‍ണാടകയിലെ 11 എം എല്‍ എമാര്‍ തിരിച്ചെത്തി. ആസ്‌ത്രേലിയ, ന്യൂസിലാന്‍ഡ,് ഫിജി, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലാണ് എം എല്‍ എ സംഘം നിയമസഭയിലെ പിന്നാക്ക വിഭാഗ കമ്മിറ്റി ചെയര്‍മാനുമൊത്ത്...

അഴിമതിയാരോപണ വിധേയരെ ഉള്‍പ്പെടുത്തി കര്‍ണാടക മന്ത്രിസഭ വികസിപ്പിച്ചു

ബംഗളൂരു: അഴിമതി ആരോപണങ്ങള്‍ നേരിടുന്ന രണ്ട് നേതാക്കളെ ഉള്‍പ്പെടുത്തി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭ വികസിപ്പിച്ചു. അഴിമതി ആരോപണവിധേയരെ മന്ത്രിസഭയില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ കഴിഞ്ഞ ഏഴ് മാസമായി പാടുപെടുകയായിരുന്ന മുഖ്യമന്ത്രി ശക്തമായ സമ്മര്‍ദത്തെ...

സുബ്രഹ്മണ്യം സ്വാമി ബി ജെ പിയിലേക്ക്; യഡിയൂരപ്പയെ കൊണ്ടുവരാന്‍ തിരക്കിട്ട ശ്രമം

ന്യുഡല്‍ഹി: ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി ബി ജെ പിയില്‍. കഴിഞ്ഞ നാലാം തീയതി നടന്ന ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് യോഗമാണ് സ്വാമിയെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമെടുത്തത്. ഇത്...

ബി ജെ പിക്ക് ഭീഷണിയായി കെ ജെ പി

ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന കര്‍ണാടകയില്‍ ഭരണ കക്ഷിയായ ബി ജെ പിയുടെ പ്രതീക്ഷകളെ തകിടം മറിക്കുകയാണ് കെ ജെ പി (കര്‍ണാടക ജനതാ പാര്‍ട്ടി)യുടെ സാന്നിധ്യം. ഭരണം നിലനിര്‍ത്താന്‍ തുനിയുന്ന അവര്‍ക്ക് കെ...

സദാനന്ദ ഗൗഡക്കെതിരായ ആരോപണം:കര്‍ണാടക എക്‌സൈസ് മന്ത്രിയെ പുറത്താക്കി

ബംഗളൂരു: കര്‍ണാടകയില്‍ എക്‌സൈസ ്മന്ത്രി എം പി രേണുകാചാര്യയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കി. പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന് ഭരണ കക്ഷിയായ ബി ജെ പി യില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയതിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറുടെ...

കര്‍ണാടക: ഒരു ബി ജെ പി എം എല്‍ എ കൂടി രാജിവെച്ചു

ബംഗളൂരു: കര്‍ണാടകയില്‍ മറ്റൊരു ബി ജെ പി നേതാവ് കൂടി എം എല്‍ എ സ്ഥാനം രാജിവെച്ചു. ചാമരാജ നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എച്ച് എസ് ശങ്കര്‍ലിംഗ ഗൗഡയാണ് സ്പീക്കര്‍ കെ...