Thursday, December 8, 2016
Tags Posts tagged with "karipur air port"

Tag: karipur air port

കരിപ്പൂരിന്റെ വികസന പ്രശ്‌നങ്ങള്‍

കോഴിക്കോട് രാജ്യാന്തര വിമാനത്താവള റണ്‍വേ അറ്റകുറ്റപ്പണി ആരംഭിച്ചത് ആഹ്ലാദം പരത്തുന്നു. അറ്റകുറ്റപ്പണി നീട്ടിക്കൊണ്ടുപോകാന്‍ ചിലര്‍ ശ്രമിച്ചു വരികയായിരുന്നു. എന്നാല്‍, ഗള്‍ഫ് മലയാളികളുടെയും നാട്ടിലെ ബഹുജന സംഘടനകളുടെയും പ്രക്ഷോഭങ്ങള്‍ ഈ ശ്രമത്തിന് തടയിട്ടു. ഗള്‍ഫ്-കോഴിക്കോട് മേഖലയില്‍...

കരിപ്പൂര്‍ വിമാനത്താവളം; ഐ സി എഫ് നിവേദനം നല്‍കി

അബുദാബി: ഗള്‍ഫ് മലയാളികള്‍ വലിയതോതില്‍ ആശ്രയിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ അറ്റകുറ്റപ്പണി അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നതിലൂടെ വിമാനത്താവളത്തെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഐ സി എഫ് നാഷനല്‍ കമ്മിറ്റി പ്രവാസികാര്യ വകുപ്പ് മന്ത്രി...

കരിപ്പൂരില്‍ 62 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

ക കൊണ്ടോട്ടി: കരിപ്പൂരില്‍ ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 62.21 ലക്ഷം രൂപക്കുള്ള 20 സ്വര്‍ണ ബിസ്‌കറ്റുകള്‍ എയര്‍ കസ്റ്റംസ ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കാസര്‍കോട് തെച്ചില്‍ പൂവല്‍ അടിഞ്ഞി ഹാരിസ് (35) ആണ്...

കരിപ്പൂര്‍ വെടിവെപ്പ്: സണ്ണി ജോസഫിനെ മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എയര്‍പോര്‍ട്ട് ഫയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റിമാന്‍ഡ് പ്രതികള്‍ക്കുള്ള സെല്ലിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ ദേഹ പരിശോധനയെ തുടര്‍ന്നു സി ഐ...

കരിപ്പൂരില്‍ അനധികൃത സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച മൂന്നേ മുക്കാല്‍ കിലോ സ്വര്‍ണം പിടികൂടി. ഖത്തറില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണം എമര്‍ജന്‍സി ലാംപില്‍ ഒളിപ്പിച്ച്...

കരിപ്പൂരില്‍ മൂന്ന് കിലോ സ്വര്‍ണം പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് മൂന്നരകിലോ സ്വര്‍ണം പിടികൂടി. ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് നാട്ടിലെത്തിയ കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളില്‍ നിന്നാണ് പിടിച്ചെടുത്തത്. സഭംവത്തില്‍ മൂന്ന് പേര്‍...

കരിപ്പൂരില്‍ രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സി ബി ഐ അറസ്റ്റ് ചെയ്തു. ശത്രുഘ്‌നന്‍ കുമാര്‍, സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. യാത്രക്കാരില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇവരെ...

കരിപ്പൂരില്‍ വിമാനദുരന്തം തലനാരിഴക്ക് ഒഴിവായി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ വിമാനദുരന്തം തലനാരിഴക്ക് ഒഴിവായി. രാവിലെ 7.40ന് ജിദ്ദയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ  ജെംപോ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ പിന്‍ചക്രം പൊട്ടിത്തെറിക്കുകയായിരുന്നു. പിന്‍വശത്ത് ഇടതുഭാഗത്തുള്ള നാല് ചക്രങ്ങളില്‍ ഇടത്തേ അറ്റത്തുള്ള...

കരിപ്പൂരിലെ കരാര്‍ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു

മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സമരം ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ വിമാനത്താവളത്തിലേക്കുള്ള റോഡ് ഉപരോധിച്ചു. വിമാനത്താവളത്തില്‍ ഒരു കമ്പനിക്ക് കീഴില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളെ പുതിയ കമ്പനി പിരിച്ചുവിട്ടതാണ് സമരത്തിന് കാരണം. 220 തൊഴിലാളികളെയാണ്...

റണ്‍വേ അറ്റക്കുറ്റപ്പണി; കരിപ്പൂരില്‍ വിമാനസമയങ്ങളില്‍ മാറ്റം

കരിപ്പൂര്‍: അറ്റക്കുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേ അടക്കുന്നു. ഇതേതുടര്‍ന്ന് വിമാനസമയങ്ങളില്‍ മാറ്റം വരുത്തി. ചൊവ്വാഴ്ച മുതലാണ് റണ്‍വേ ഭാഗീകമായി അടക്കുക. രാത്രി ഒന്‍പത് മുതല്‍ പുലര്‍ച്ചെ മൂന്ന് മണി വരെയായിരിക്കും അറ്റക്കുറ്റപ്പണി....