Friday, December 9, 2016
Tags Posts tagged with "Karippur shooting"

Tag: Karippur shooting

കരിപ്പൂര്‍ വെടിവെപ്പ്: സണ്ണി ജോസഫിനെ മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എയര്‍പോര്‍ട്ട് ഫയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റിമാന്‍ഡ് പ്രതികള്‍ക്കുള്ള സെല്ലിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ ദേഹ പരിശോധനയെ തുടര്‍ന്നു സി ഐ...

കരിപ്പൂര്‍ വെടിവെപ്പ്: ഒമ്പത് ജവാന്മാര്‍ കൂടി അറസ്റ്റില്‍

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അക്രമം അഴിച്ചു വിടുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസില്‍ ഒമ്പത് സി ഐ എസ് എഫ് ജവാന്മാര്‍ കൂടി അറസ്റ്റിലായി. സുരേഷ് ഗൗള, സുഭാഷം ചന്ദ്ര, കെ കെ...

കരിപ്പൂര്‍: ഒമ്പത് പേര്‍ റിമാന്‍ഡില്‍; ചൗധരിക്കെതിരെയും കേസ്

മഞ്ചേരി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് ജവാന്‍ ശരത് സിംഗ് യാദവ് വെടിയേറ്റ് മരിച്ച സംഭവത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലുമായി അറസ്റ്റിലായ ഒമ്പത് അഗ്നിശമന സേനാ ഉദ്യോഗസ്ഥരെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ്...

കരിപ്പൂര്‍ സംഭവം: 50 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് സ്ഥലംമാറ്റം

കൊണ്ടോട്ടി; കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പിനെ തുടര്‍ന്നുണ്ടായ അക്രമണങ്ങളുമായി ബന്ധപ്പെട്ട് 50 സിആര്‍പിഎഫ് ജവാന്മാരെ സ്ഥലം മാറ്റി. സംഭവവുമായി നേരിട്ട് ബന്ധമുള്ള ജവാന്മാരെ സ്ഥലം മാറ്റി ഉത്തരവ് പുറത്തിറങ്ങി. ബാംഗ്ലൂരിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോടികളുടെ നഷ്ടമാണ്...

UPDATES | കരിപ്പൂര്‍ സംഭവം: നൂറോളം സിഐഎസ്എഫ് ജവാന്മാര്‍ക്കെതിരെ കേസ്

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെടിവെപ്പില്‍ ജവാന്‍ മരിച്ച സംഭവത്തില്‍ എട്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മനപൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ചികിത്സയിലില്‍ കഴിയുന്ന രണ്ട് പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യും....

കരിപ്പൂരില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് എഡിജിപിയുടെ റിപ്പോര്‍ട്ട്

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ച രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്ന് എഡിജിപി ശങ്കര്‍ റെഡ്ഢിയുടെ റിപ്പോര്‍ട്ട്. പുറത്ത് നിന്നുള്ളവര്‍ ആരും വിമാനത്താവളത്തിലേക്ക് അതിക്രമിച്ചുകയറിയിട്ടില്ല. അകത്ത് നിന്നുള്ളവര്‍ തമ്മിലുള്ള സംഘര്‍ഷത്തെ സുരക്ഷാ വീഴ്ചയായി...

കരിപ്പൂര്‍ വെടിവെപ്പ്: പത്ത് പേര്‍ കസ്റ്റഡിയില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് പത്ത് ഉദ്യോഗസ്ഥരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുമുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ ക്രൈം...

കരിപ്പൂരിലെ സംഘര്‍ഷം: സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെയുണ്ടായ സംഘര്‍ഷത്തിന്റെയും വെടിവെപ്പിന്റെയും സിസിടിവി ദശൃങ്ങള്‍ പുറത്തുവന്നു. അഗ്നിശമന സേനാ ജീവനക്കാരും സി ഐ എസ് എഫ് ജവാന്മാരും തമ്മിലുള്ള സംഘര്‍ഷത്തിന്റെ വ്യക്തമായ ചിത്രം ഇതിലുണ്ട്. അതീവസുരക്ഷാ മേഖലയിലേക്ക് കടക്കാന്‍...

കരിപ്പൂര്‍: അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും...