Wednesday, December 7, 2016
Tags Posts tagged with "karippur"

Tag: karippur

കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഭാവി ആശങ്കയില്‍

കൊണ്ടോട്ടി: കരിപ്പൂരില്‍ നടന്നുകൊണ്ടിരിക്കുന്ന റണ്‍വേ നവീകരണ പ്രവൃത്തികള്‍ രണ്ട് വര്‍ഷം കഴിഞ്ഞും പൂര്‍ത്തിയാകില്ല. പ്രവൃത്തി പൂര്‍ത്തിയാകാന്‍ 18 മാസം എടുക്കുമെന്നാണ് ഔദ്യോഗിക അറിയിപ്പെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞും ഇത് പൂര്‍ത്തിയാകില്ലെന്നത് തീര്‍ച്ചയാണ്. റണ്‍വേ നവീ...

കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി. 90 ലക്ഷം രൂപ വില വരുന്ന മൂന്നര കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഷാര്‍ജയില്‍ നിന്നെത്തിയ മലപ്പുറം പട്ടിക്കാട് സ്വദേശിയെയാണ് കസ്റ്റംസ് പിടികൂടിയത്.

കരിപ്പൂര്‍ വെടിവെപ്പ്: സണ്ണി ജോസഫിനെ മെഡിക്കല്‍ കോളജ് സെല്ലിലേക്ക് മാറ്റി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ വെടിവെപ്പ് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട എയര്‍പോര്‍ട്ട് ഫയര്‍ സൂപ്രണ്ട് സണ്ണി തോമസിനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ റിമാന്‍ഡ് പ്രതികള്‍ക്കുള്ള സെല്ലിലേക്ക് മാറ്റി. വിമാനത്താവളത്തില്‍ ദേഹ പരിശോധനയെ തുടര്‍ന്നു സി ഐ...

കരിപ്പൂരില്‍ റണ്‍വേ നവീകരണം പൂര്‍ത്തിയാകാന്‍ 26 മാസം

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ നവീകരണം അനന്തമായി നീളുമെന്ന് ഉറപ്പായി. 2017 ജൂണില്‍ മാത്രമായിരിക്കും റണ്‍വേ നവീകരണം പൂര്‍ത്തിയാവുക എന്നാണ് വിമാനത്താവള അതോറിറ്റിയുടെ വര്‍ക്ക്ഷീറ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് 26 മാസത്തോളം റണ്‍വേ അടച്ചിടേണ്ടി വരും....

കരിപ്പൂര്‍: അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. സംഭവത്തെക്കുറിച്ച് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണ് ഇപ്പോള്‍ ലഭിച്ചത്. അന്തിമ റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും...

കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പുന:പരിശോധിക്കും

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടാനുള്ള തീരുമാനം പുന:പരിശോധിക്കുമെന്ന് ചീഫ്‌ സെക്രട്ടറി ജിജി തോംസണ്‍. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച ഉന്നതതല യോഗം ചേരും. റണ്‍വേയുടെ പുനര്‍നിര്‍മ്മാണത്തിനായി വിമാനത്താവളം ഭാഗികമായി അടച്ചിടാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സെന്‍ട്രല്‍...

കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കുന്നത് നീട്ടിവെച്ചു

കോഴിക്കോട്: അറ്റക്കുറ്റപ്പണികള്‍ക്കായി കരിപ്പൂര്‍ വിമാനത്താവളം അടയ്ക്കുന്നത് നീട്ടിവെച്ചു. നേരത്തെ മെയ് ഒന്നിന് വിമാനത്താവളം അടയക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഹജ്ജ് യാത്ര, ഉത്സവ സീസണ്‍ എന്നിവ കണക്കിലെടുത്ത് വിമാനത്താവളം അടയക്കുന്നത് നീട്ടണമെന്ന ആവശ്യം കേന്ദ്ര...

റണ്‍വേ നവീകരണം; കരിപ്പൂരില്‍ മെയ് മുതല്‍ വലിയ വിമാനങ്ങളിറങ്ങില്ല

മലപ്പുറം: മെയ് ഒന്ന് മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് വിലക്ക്. റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വിമാനത്താവളം ഭാഗികമായി അടച്ചിടാനാണ് തീരുമാനം. ഇതോടെ ഒക്‌ടോബര്‍ 31 വരെയുള്ള ആറ് മാസം വലിയ...

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി

കൊണ്ടോട്ടി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണവും കുങ്കുമപ്പൂവും പിടികൂടി.16 കിലോ കുങ്കുമപ്പൂവും അരക്കിലോ സ്വര്‍ണവുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശികളെ കസ്റ്റഡിയിലെടുത്തു.

കരിപ്പൂരില്‍ ഈ വര്‍ഷം പിടികൂടിയത് 25.65 കോടിയുടെ സ്വര്‍ണം

കൊണ്ടോട്ടി: കരിപ്പൂരില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഇന്നലെ വരെയായി പിടികൂടിയത് 25.65 കോടിയുടെ സ്വര്‍ണം. കരിപ്പൂര്‍ കസ്റ്റംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വര്‍ഷം 25 കോടിയിലധികം രൂപക്കുള്ള സ്വര്‍ണം പിടികൂടുന്നത്. കരിപ്പൂരില്‍ കള്ളക്കടത്ത്...