Sunday, December 4, 2016
Tags Posts tagged with "kargil day"

Tag: kargil day

കാര്‍ഗില്‍ യുദ്ധ വിജയത്തിന് 16 വയസ്

ന്യൂഡല്‍ഹി: കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വിജയം നേടിയിട്ട് ഞായറാഴ്ച്ച 16 വര്‍ഷം പിന്നിടുന്നു. ഓപ്പറേഷന്‍ വിജയ് എന്ന സൈനിക നീക്കത്തിലൂടെയാണ് ഇന്ത്യ പാക് സൈന്യത്തെ തുരത്ത് ടൈഗര്‍ ഹില്‍ തിരിച്ചു പിടിച്ചത്. അഞ്ഞൂറിലധികം...

കാര്‍ഗില്‍ യുദ്ധ വിജയത്തിന് ഇന്ന് 14 വയസ്സ്

ന്യൂഡല്‍ഹി: പാക് സൈന്യത്തെ തുരത്തി കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ വെന്നിക്കൊടി പാറിച്ചിട്ട് ഇന്നേക്ക് 14 വര്‍ഷം പൂര്‍ത്തിയാകുന്നു. ഇതോടനുബന്ധിച്ച് അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രത്യേക ചടങ്ങ്  നടത്തി. രാവിലെ സൈനിക മേധാവികള്‍ക്കൊപ്പം പ്രതിരോധ മന്ത്രി...