Saturday, December 3, 2016
Tags Posts tagged with "KARACHI SHOOT"

Tag: KARACHI SHOOT

കറാച്ചിയില്‍ വെടിവെപ്പ്: നാല് പേര്‍ മരിച്ചു

ഇസ്ലാമാബാദ്:പാക്കിസ്ഥാനിലെ കറാച്ചിയില്‍ അജ്ഞാതരുടെ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചു.പോലീസുകാരനടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. ഓട്ടോമാറ്റിക് തോക്കുമായെത്തിയ അക്രമി സംഘം പ്രകോപനം കൂടാതെ ജനങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തുകയായിരുന്നു.സ്ഥലത്തെത്തിയ പോലീസിനു നേരെ അത്കമിസംഘം വെടിവെക്കുകയായിരുന്നു. ഇതോടെ...