Tuesday, December 6, 2016
Tags Posts tagged with "karachi blast"

Tag: karachi blast

കറാച്ചിയില്‍ വീണ്ടും ഭീകരാക്രമണം

കറാച്ചി:കറാച്ചി വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം.സുരക്ഷാ സൈനികരുടെ ക്യാമ്പിനുനേരെയാണ് ആക്രമണം.5 തീവ്രവാദികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.രണ്ട് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കറാച്ചിയില്‍ ഭീകരാക്രമണം നടക്കുന്നത്.ആക്രമണത്തിന്റെ ഉത്തരവാദിത്വം തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു.കഴിഞ്ഞ ദിവസം...

പാക്കിസ്ഥാനില്‍ പോലീസ് ബസിനു നേരെ ബോംബാക്രമണം: 11 മരണം

ഇസ്‌ലാമാബാദ്: കറാച്ചിയിലെ പോലീസ് ബസ് ലക്ഷ്യംവെച്ച് അക്രമികള്‍ നടത്തിയ ബോംബാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു. കറാച്ചിയിലെ തെക്കന്‍ തുറമുഖത്തിനടുത്താണ് അക്രമം നടന്നത്. താലിബാനും സര്‍ക്കാരും തമ്മില്‍ സമാധാന ചര്‍ച്ചകള്‍...

കറാച്ചിയില്‍ സ്‌ഫോടനം; 45 മരണം

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 45 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശിയാ മുസ്ലിംകള്‍ കൂടുതലായി താമസിക്കുന്ന അബ്ബാസ് ടൗണിലാണ് സ്‌ഫോടനം നടന്നത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം...