Saturday, December 10, 2016
Tags Posts tagged with "Kapil sibal"

Tag: Kapil sibal

ബാര്‍ കേസ്: ഹൈക്കോടതിയില്‍ സര്‍ക്കാറിന് വേണ്ടി കപില്‍ സിബല്‍

തിരുവനന്തപുരം: ബാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ഹാജരാകും. അഡ്വക്കറ്റ് ജനറലിനെ ഹാജരാക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. സര്‍ക്കാറിന് എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ ഒത്തുകളിച്ചെന്ന്...

ബാറുടമകള്‍ക്ക് വേണ്ടി കപില്‍ സിബല്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: ബാറുകള്‍ പൂട്ടുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ബാറുടമകള്‍ക്ക് വേണ്ടി സുപ്രീംകോടതിയില്‍ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഹാജരാകില്ല. കപില്‍ സിബലിനെ ഹാജരാക്കാന്‍ ബാറുടമകള്‍ നിശ്ചയിച്ചിരുന്നുവെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അദ്ദേഹം...

റാലികള്‍ക്ക് മോഡി ഉപയോഗിക്കുന്നത് കള്ളപ്പണമെന്ന് കപില്‍ സിബല്‍

ilന്യൂഡല്‍ഹി: നരേന്ദ്രമോഡിയുടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കള്ളപ്പണമാണ് ഉപയോഗിക്കുന്നതെന്ന് കേന്ദ്രമന്ത്രി കപില്‍ സിബല്‍. മാധ്യമങ്ങളിലൂടെ മോഡി നുണപ്രചാരണം നടത്തുന്നുവെന്നും മോഡിയുടെ ഭാഷ ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. കള്ളപ്പണത്തിന് ബിജെപി എതിരാണെങ്കില്‍...

കപില്‍ സിബല്‍ നിയമമന്ത്രിയായി ചുമതലയേറ്റു

ന്യൂഡല്‍ഹി: കേന്ദ്ര ടെലികോം വകുപ്പ് മന്ത്രി കപില്‍ സിബല്‍ നിയമ മന്ത്രാലയത്തിന്റെ അധിക ചുമതല ഏറ്റെടുത്തു. കല്‍ക്കരിപ്പാടം അഴിമതി സംബന്ധിച്ച സി ബി ഐ റിപ്പോര്‍ട്ടില്‍ കൈക്കടത്തി എന്ന ആരോപണത്തില്‍ അശ്വിനി കുമാര്‍...