Sunday, December 4, 2016
Tags Posts tagged with "Kanthapuram @ assam"

Tag: Kanthapuram @ assam

രാജ്യപുരോഗതിക്ക് സഹകരിച്ച് പ്രവര്‍ത്തിക്കുക: കാന്തപുരം

ഗുവാഹത്തി: രാജ്യപുരോഗതിക്ക് മുസ്ലിംകളും അന്യ മതസ്തരും സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു. രണ്ട് ദിവസത്തെ അസം സന്ദര്‍ശനത്തിന്റെ സമാപനമ...

കാന്തപുരത്തിന്റെ അസം യാത്രക്ക് ഉജ്ജ്വല തുടക്കം

ഗുവാഹത്തി: അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ അസം സന്ദര്‍ശനത്തിന് ഉജ്ജ്വല തുടക്കം. രാവിലെ ഒന്‍പതരയോടെ അസമിലെത്തിയ കാന്തപുരത്തിന്റെ നേതൃത്വത്തിലുള്ള സ‌ംഘത്തിന് ഗുവാഹത്തി വിമാനത്താവളത്തില്‍ ഊഷ്മള...