Wednesday, December 7, 2016
Tags Posts tagged with "kannur police"

Tag: kannur police

കണ്ണൂര്‍ പോലീസ് സൊസൈറ്റി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം

കണ്ണൂര്‍: കണ്ണൂര്‍ പോലീസ് സൊസൈറ്റി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. തെരഞ്ഞെടുപ്പ് നടന്ന ഹാളിനു മുന്‍പില്‍ ബഹളമുണ്ടാക്കിയതിന് മൂന്നു പോലീസുകാരെ അറസ്റ്റു ചെയ്തു.

കണ്ണൂരില്‍ പോലീസുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി

കണ്ണൂര്‍: കണ്ണൂരില്‍ പോലീസുകാര്‍ വീണ്ടും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പൊലീസ് സഹകരണസംഘം തിരഞ്ഞെടുപ്പിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തിരിച്ചറിയല്‍ കാര്‍ഡിനെച്ചൊല്ലിയുള്ള തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. സംഭവെത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. കഴിഞ്ഞ ദിവസങ്ങളില്‍...