Saturday, July 22, 2017
Tags Posts tagged with "kannur"

Tag: kannur

കണ്ണൂരിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനില്‍ രാഗേഷിനെതിരെ നിലപാട് സ്വീകരിച്ച പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന് മുഖ്യമന്ത്രിയുടേയും കെപിസിസി പ്രസിഡന്റിന്റേയും പിന്തുണ. യുഡിഎഫിന് പിന്തുണ നല്‍കുന്നതിന് ഉപാധികള്‍ മുന്നോട്ടുവച്ച രാഗേഷിന്റെ ആവശ്യങ്ങള്‍ സ്വീകരിക്കാതിരുന്ന പ്രദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ...

പി കെ രാഗേഷിന്റെ പിതാവിന്റെ സ്മൃതി മണ്ഡപത്തില്‍ ചുവപ്പ് പെയിന്റടിച്ചു

കണ്ണൂര്‍: കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷിന്റെ പിതാവിന്റെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിന് ചുവപ്പ് പെയിന്റിടിച്ചു. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് പി കെ രാഗേഷ് ആരോപിച്ചു. പ്രകോപനം ഉണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്നും അദ്ദേഹം...

കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ എല്‍ഡിഎഫിന്‌

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയോടെ ഇടതുമുന്നണിക്ക്. കോണ്‍ഗ്രസ് വിമതനായ പി കെ രാഗേഷ് എല്‍ഡിഎഫിന് വോട്ട് ചെയ്തു. ഇ പി ലത കണ്ണൂര്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണത്തില്‍...

സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; കണ്ണൂരില്‍ ഉച്ചക്ക് ശേഷം ഹര്‍ത്താല്‍

കണ്ണൂര്‍: കൂത്തുപറമ്പിന് സമീപം ചിറ്റാരിപ്പറമ്പില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. കള്ളുചെത്ത് തൊഴിലാളിയായ പ്രേമനാ (45)ണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി വെട്ടേറ്റ പ്രേമന്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തലശേരി സഹകരണ ആശുപത്രിയിലായിരുന്നു മരണം. ബോംബെറിഞ്ഞ...

കണ്ണൂരില്‍ സിപിഎം ഓഫീസിന് നേരെ ആക്രമണം

കണ്ണൂര്‍: ചക്കരക്കല്ലില്‍ സിപിഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഇന്ന് പുലര്‍ച്ചെയാണ് ഒരു സംഘം ഓഫീസ് തകര്‍ത്തത്. ഓഫീസില്‍ കിടന്നുറങ്ങുകയായിരുന്ന രണ്ടു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഒ കെ വാസുവിന് നേര്‍ക്ക് ബോംബേറ്

തലശ്ശേരി: കണ്ണൂര്‍ പാനൂരിന് സമീപം പൊയിലൂര്‍ തുവക്കുന്നില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തുവക്കുന്ന് നെല്ലിയുള്ള പറമ്പത്ത് വിജേഷി(30)നാണ് വെട്ടേറ്റത്. സംഭവമറിഞ്ഞ് വിജേഷിന്റെ വീട്ടിലേക്ക് പോയ കര്‍ഷക സംഘം ജില്ലാ വൈസ് പ്രസിഡന്റ് ഒ...

ബി ജെ പി പ്രവര്‍ത്തകന്റെ കൊല: രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍...

കണ്ണൂര്‍: സംഘര്‍ഷത്തിനിടെ ബി ജെ പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. ഡി വൈ എഫ് ഐ പയ്യന്നൂര്‍ ബ്ലോക്ക് ട്രഷറര്‍ വി ഇ...

മുഖ്യമന്ത്രിയെ അക്രമിച്ച സംഭവം: രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ അറസ്റ്റില്‍

കണ്ണൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അക്രമിച്ച സംഭവത്തില്‍ രണ്ട് എസ്എഫ്‌ഐ നേതാക്കളെ അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പ്രശോഭ്, ജില്ലാ സെക്രട്ടറി സരിന്‍ ശശി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ജയരാജനടക്കമുള്ളവര്‍ ടൗണ്‍...

പ്ലസ്ടു കോംപ്ലക്‌സ് നിര്‍മാണം; 85 കോടിയുടെ എസ്റ്റിമേറ്റിന് ജില്ലാ പഞ്ചായത്ത് അംഗീകാരം

കണ്ണൂര്‍: ജില്ലയിലെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്ലസ് ടു കോംപ്ലക്‌സുകള്‍ സ്ഥാപിക്കുന്നതിന് 85,59,000,00 രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നല്‍കി. 21 ഹയര്‍ സെക്കന്‍ഡറി സ്‌കുളുകളില്‍ പ്ലസ് ടു കോംപ്ലക്‌സുകളുടെ...
Advertisement