Saturday, December 10, 2016
Tags Posts tagged with "kanjikkuzhi cpim issue"

Tag: kanjikkuzhi cpim issue

കഞ്ഞിക്കുഴി: പ്രശ്‌ന പരിഹാരത്തിന് അടിയന്തര ജില്ലാ കമ്മിറ്റി

തിരുവനന്തപുരം:കഞ്ഞിക്കുഴി പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തരമായി ജില്ലാ കമ്മിറ്റി ചേരാന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം.യോഗത്തല്‍ പിണറായി വിജയനടക്കമുള്ള നേതാക്കള്‍ പങ്കെടുക്കും.എല്ലാവര്‍ക്കും സ്വീകാര്യനായ ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തെ ഏരിയാ സെക്രട്ടറിയാക്കി പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തന്‍രെ...

വെട്ടത്ത് സി പി എമ്മില്‍ പൊട്ടിത്തെറി; അഞ്ഞൂറോളം പേര്‍ സി പി ഐയിലേക്ക്

മലപ്പുറം: സി പി എം വെട്ടം ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ വിദ്യാനഗര്‍ ബ്രാഞ്ച് കമ്മിറ്റിയില്‍ നിലനിന്നിരുന്ന ആഭ്യന്തര പ്രശ്‌നത്തില്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം നൂറോളം പ്രവര്‍ത്തകരും അഞ്ഞൂറോളം അനുഭാവികളും സി പി ഐയിലേക്ക്. മാസങ്ങളായി...

പുന:സംഘടനാ തര്‍ക്കം:വിമതര്‍യോഗം ബഹിഷ്‌കരിച്ചു

ആലപ്പുഴ: സി.പി.ഐ(എം) കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗം വിമതര്‍ ബഹിഷ്‌കരിച്ചു. ആകെയുള്ള 19 അംഗങ്ങളില്‍ 15 പേരും യോഗം ബഹിഷ്‌കരിച്ചു.സി.കെ ഭാസ്‌കരനെ അനുകൂലിക്കുന്നവര്‍ പ്രകടനവുമായി പുറത്തേക്ക് പോവുകയായിരുന്നു. ഇന്ന് വൈകുന്നേരം പ്രകടനവും പൊതുയോഗവും...

കഞ്ഞിക്കുഴി തര്‍ക്കം: സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന്

ആലപ്പുഴ: കഞ്ഞിക്കുഴിയിലെ സംഘടനാ പ്രശനം ചര്‍ച്ച ചെയ്യാന്‍ സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ അടിയന്തര യോഗം ഇന്ന് ചേരും. ഉച്ചക്ക് രണ്ടിനാണ് യോഗം. എരിയാ സെക്രട്ടറിയെ മാറ്റിയത് റിപ്പോര്‍ട്ട് ചെയ്യാന്‍...