Sunday, February 26, 2017
Tags Posts tagged with "kanam rajendran"

Tag: kanam rajendran

അതിരപ്പിള്ളി എല്‍ഡിഎഫിന്റെ അജണ്ടയിലില്ലെന്ന് കാനം

തൃശൂര്‍: അതിരപ്പിള്ളി പദ്ധതി എല്‍ഡിഎഫിന്റെ അജണ്ടയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രകടന പത്രികയില്‍ ഇല്ലാത്ത കാര്യമാണിത്. ഇക്കാര്യത്തില്‍ സിപിഐ നേരത്തേ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ലെന്നും കാനം തൃശൂരില്‍ പറഞ്ഞു. അതരപ്പിള്ളി പദ്ധതിയുമായി...

യുഡിഎഫ് വിട്ടെന്ന് കരുതി മാണിവിശുദ്ധനാകില്ല: കാനം രാജേന്ദ്രന്‍

തൃശൂര്‍: കെഎം മാണി അഴിമതിക്കാരന്‍ തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫ് വിട്ടെന്ന് കരുതി മാണിവിശുദ്ധനാകില്ലെന്നും ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാന്‍ മാണിക്ക് എല്ലാ ഭാവുകങ്ങളും നേരുകയാണെന്ന്...

കാനം ഇടതുപക്ഷ ഐക്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു: സി പി എം

കൊച്ചി: സി പി എം വിമതര്‍ക്ക് സി പി ഐ അംഗത്വം നല്‍കിയതിന്റെ പേരില്‍ സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം ജില്ലാ നേതൃത്വം....

അതിരപ്പള്ളി പദ്ധതി: പിണറായിയെ തള്ളി കാനം

പാലക്കാട്: അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ അഭിപ്രായത്തെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പദ്ധതി സംബന്ധിച്ച് സിപിഎമ്മിന്റെ അഭിപ്രായമല്ല സിപിഐക്കെന്ന് കാനം പറഞ്ഞു....

കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയ്ക്ക് ഇന്ന് തുടക്കം

കാസര്‍ഗോഡ്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന ജനകീയ യാത്രയ്ക്ക് ഇന്ന് തുടക്കം. കാസര്‍ഗോഡ് മഞ്ചേശ്വരത്ത് നിന്നുമാണ് യാത്ര ആരംഭിക്കുന്നത്. സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര റെഡ്ഡി ജാഥ ഉദ്ഘാടനം...

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസിന് എല്‍ഡിഎഫിനെ നയിക്കാമെന്ന്: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ നയിക്കുന്നതിന് വി എസിന് അയോഗ്യതയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വി എസ് നല്ല രീതിയിലാണ് നയിച്ചത്. പിണറായിയുടെ ജാഥ ഇടതുമുന്നണിയുടേതല്ല. ജാഥ...

തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് പ്രഖ്യാപിക്കാറില്ല: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും. ഇടതുമുന്നണിയെ നയിക്കാന്‍ ശക്തനായ ഒരു നേതാവുണ്ടാകുമെന്നും അദ്ദേഹം...

നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസ് നയിച്ചാല്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്യും: കാനം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ വി എസ് അച്യുതാനന്ദന്‍ നയിക്കുന്നത് ഗുണകരമാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സിപിഎമ്മിന്റേതാണ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ക്ക് സിപിഐ പ്രായപരിധി നിശ്ചയിക്കില്ലെന്നും കാനം...

സി പി ഐ മതപരമായ ആഘോഷങ്ങള്‍ നടത്തില്ല കാനം

തിരുവനന്തപുരം: സി പി ഐ മതപരമായ ആഘോഷങ്ങള്‍ സംഘടിപ്പിക്കില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി പി എം ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ കണ്ണൂരില്‍ പരിപാടി നടത്തിയതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....

ഇടത് മതനിരപേക്ഷതയില്‍ സംശയം: കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ഇടത് മതനിരപേക്ഷതയില്‍ ഭൂരിപക്ഷത്തിന് സംശയമുണ്ടെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മതനിരപേക്ഷത ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയാണോ എന്ന സംശയം ഉയരുന്നുണ്ട്. ഇടതുപക്ഷം ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തണമെന്നും കാനം രാജേന്ദ്രന്‍...