Saturday, December 3, 2016
Tags Posts tagged with "kamal pasha"

Tag: kamal pasha

ജിഷ വധം:വോട്ടുബാങ്ക് ആക്കരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയുടെ മരണം വോട്ടുബാങ്കാക്കി മാറ്റരുതെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. കൊലപാതകം ആസൂത്രിതമാണ്. അത് തെളിയിക്കാന്‍ പൊലീസിന് സമയം നല്‍കണം. ആരെയെങ്കിലും പിടികൂടി പ്രതിയാക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

പ്രസംഗം വളച്ചൊടിച്ചെന്ന് ജസ്റ്റിസ് കമാല്‍പാഷ

തൃശൂര്‍: തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തു തെറ്റിദ്ധാരണാജനകമായി പ്രചരിപ്പിച്ചത് സാമൂഹിക വിരുദ്ധരാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ബി കമാല്‍പാഷ. തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഞാനൊരു ചടങ്ങില്‍...

കോടതി വിധികളെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ട്:ജസ്റ്റിസ് കമാല്‍ പാഷ

കൊല്ലം: കോടതി വിധികളെ വിമര്‍ശിക്കാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുണ്ടെന്ന് ജസ്റ്റിസ് കമാല്‍ പാഷ. കോടതി വിധി വിമര്‍ശന വിധേയമാവുന്നത് നല്ലതാണ്. എങ്കില്‍ മാത്രമേ നല്ല വിധികള്‍ ഉണ്ടാവുകയുള്ളൂ. വിധി പറയുന്ന ജഡ്ജി ഇന്നയാളുടെ ബന്ധുവാണെന്ന്...