Friday, July 21, 2017
Tags Posts tagged with "kalolsavam"

Tag: kalolsavam

കലോത്സവത്തില്‍ എട്ടാം തവണയും കോഴിക്കോടന്‍ വീരഗാഥ

പാലക്കാട്: കോഴിക്കോടന്‍ വീരഗാഥക്ക് മുന്നില്‍ പാലക്കാടന്‍ കാറ്റും അടിയറവ് പറഞ്ഞു. 54ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും കിരീടത്തില്‍ കോഴിക്കോടന്‍ മുത്തം. 926 പോയിന്റ് നേടിയാണ് തുടര്‍ച്ചയായ എട്ടാം തവണയും കോഴിക്കോട് നിലനിര്‍ത്തിയത്. 920 പോയിന്റ്...

ഇനി കൊടിയേറ്റം കൊച്ചിയില്‍

പാലക്കാട്: കരിമ്പനകളുടെ നാട്ടില്‍ നിന്ന് കൗമാര കേരളം ചിലങ്കയഴിച്ച് ഉപചാരം ചൊല്ലി പിരിഞ്ഞു. ഇനി വ്യാവസായിക കേരളത്തിന്റെ സൈറണ്‍ മുഴങ്ങുന്ന കൊച്ചിയില്‍ അടുത്ത വര്‍ഷത്തെ കൊടിയേറ്റം. ആ വരവേല്‍പ്പിനായി ഇനി അറബിക്കടലിന്റെ റാണി...

വി എസിന് സംഘടനാ പ്രശ്‌നമെന്ന് എം ശംസുദ്ദീന്‍; സംഘടനാ വിഷയമെന്ന് ഹംസയുടെ തിരുത്ത്

പാലക്കാട്: വി എസ് അച്യുതാനന്ദന്റെ അഭാവത്തിന് സ്വാഗത പ്രസംഗത്തില്‍ കാരണം നിരത്തിയ അഡ്വ. എം ശംസുദ്ദീന്‍ എം എല്‍ എക്ക് നാക്ക് പിഴച്ചു. തിരുത്തുമായി എം ഹംസ എം എല്‍ എ എഴുന്നേറ്റു. സ്‌കൂള്‍...

കലോത്സവത്തിന് കൊടിയിറങ്ങിയത് ആശങ്കകള്‍ ബാക്കിയാക്കി

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങിയെങ്കിലും കലോത്സവത്തോടനുബന്ധിച്ച് പുറത്ത് വന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ആശങ്ക ഇനിയും കെട്ടടങ്ങിയില്ല. കലോത്സവത്തില്‍ വിജയികളെ പ്രഖ്യാപിക്കുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് വാതുവെപ്പ് സംഘം പ്രവര്‍ത്തിക്കുന്നതായ വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.—ഊട്ടിയിലെ കുതിരപ്പന്തയത്തിനെത്തുന്ന...

ജനസാഗരം സാക്ഷി; സ്‌കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങി

പാലക്കാട്: നെല്ലറയെ ഏഴുദിനരാത്രങ്ങള്‍ ആവേശക്കടലാക്കി മാറ്റിയ സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനസാഗരം സാക്ഷിയാക്കി തിരശീല വീണു. പ്രധാന വേദിയായ സ്റ്റേഡിയത്തിലെ മഴവില്ലില്‍ നടന്ന ചടങ്ങ് തുടങ്ങുന്നതിന് മുമ്പുതന്നെ പതിനായിരകണക്കിനാളുകള്‍ വേദിയിലും പുറത്തുമായി തിങ്ങി...

പോലീസിന്റെ പ്രവര്‍ത്തനത്തില്‍ മനം നിറഞ്ഞ് മത്സരാര്‍ഥികളും കാണികളും

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവം നിയമ പാലന കമ്മിറ്റിയുടെ കരങ്ങളില്‍ സുരക്ഷിതമായിരുന്നു. 18 വേദികളിലായി നടന്ന കലോത്സവത്തിന്റെ പൂര്‍ണ സുരക്ഷാ ചുമതല കുട്ടിപോലീസുകാര്‍ (എസ്——പി——സി) മുതല്‍ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ വരെയുളളവര്‍ ഏറ്റെടുത്തപ്പോള്‍ സുഗമമായി...

കലാപ്രേമികള്‍ക്ക് നൊമ്പര കാഴ്ചയായത് കുട്ടി പോലീസ്

പാലക്കാട്: സംസ്ഥാന കലോത്സവം ഇന്ന് വിടചൊല്ലുമ്പോള്‍ ജനമനസുകളില്‍ മായാത്ത ചിത്രമായി മാറിയിരിക്കുകയാണ് കുട്ടി പോലീസ്. കലോത്സവ വേദികളില്‍ മത്സരം കാണാനെത്തുന്നവര്‍ക്ക് വഴികളും സ്‌റ്റേജിന് സമീപവും കാണുന്ന നൊമ്പരത്തിന്റെ കാഴ്ചകളാണ്. രാവിലെ ഒമ്പത് മുതല്‍ ചൂടും...

കൂടുതല്‍ പോയിന്റ് നേടുന്നവര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് പഠനം

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ് നേടുന്ന പട്ടികജാതി- വര്‍ഗ വിഭാഗത്തില്‍പെടുന്ന എന്‍ജിനീയറിംഗ് പഠനം ആഗ്രഹിക്കുന്ന ഒരു ആണ്‍കുട്ടിയെയും ഒരു പെണ്‍കുട്ടിയെയും കൊല്ലം കരുനാഗപ്പള്ളി...

സ്‌കൂള്‍ കലോത്സവം; വിളമ്പല്‍ ജോലി പോലീസ് ‘കസ്റ്റഡി’യില്‍

പാലക്കാട്: അരുചികരമായ വിവരം വിളിച്ചറിയിക്കാനല്ല രുചി ''100'' മേനിയിലും വിളമ്പി സത്കരിക്കാനും തങ്ങള്‍ പിന്നിലല്ലെന്ന് പാലക്കാട് പോലീസ് കലോത്സവ ഊട്ടുപുരയില്‍ തെളിയിച്ചു. വെളളിയാഴ്ച ഊട്ടുപുരയില്‍ നിറഞ്ഞു നിന്നത് പോലീസ് സംഘമായിരുന്നു. കലോത്സവ ചരിത്രത്തില്‍...

ചായം പൂശാന്‍ മാരക ലോഹക്കൂട്ടും വെടിമരുന്നും

പാലക്കാട്: കലോത്സവ നഗരിയിലെ വര്‍ണങ്ങളില്‍ കലാപ്രതിഭകള്‍ മിന്നിതെളിയുന്നത് മാരകമായ ലോഹക്കൂട്ടും വെടിമരുന്നും തീര്‍ത്ത ചമയക്കൂട്ടില്‍. നഗരിയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് ചമയക്കൂട്ടണിഞ്ഞെത്തുന്ന പ്രതിഭകളെ കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ്. വില കുറഞ്ഞ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കൊപ്പം...
Advertisement