Sunday, December 4, 2016
Tags Posts tagged with "kallamkuzhi"

Tag: kallamkuzhi

മണ്ണാര്‍ക്കാട് കൊലപാതകം: പ്രതികളുടെ ജാമ്യം റദ്ദാക്കി

മണ്ണാര്‍ക്കാട്: കല്ലാംകുഴിയില്‍ സുന്നി പ്രവര്‍ത്തകരും സഹോദരരുമായ പള്ളത്ത് ഹംസയെയും നുറുദ്ദീനെയും കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികളുടെ ജാമ്യം പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി റദ്ദാക്കി. പ്രതികളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വെക്കാനും കോടതി...

‘സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍’ പോലീസ് സ്റ്റേഷന്‍ പാട്ടത്തിനെടുത്ത കഥ

ഫാസിസ്റ്റ് രീതിയില്‍ കൂട്ടക്കൊലകള്‍ ആവിഷ്‌കരിക്കുമ്പോള്‍ പുറമേ നിന്നുള്ള ക്രിമിനലുകളെ ഇറക്കുന്ന പതിവിന് മാറ്റം വന്നതു ഗുജറാത്ത് കലാപത്തോെടയാകണം. ഗുജറാത്തില്‍ മുസ്‌ലിംകളെ കൂട്ടക്കശാപ്പ് ചെയ്യാന്‍ ഇറക്കിയത് തലേ ദിവസവും തോളില്‍ കൈയിട്ട് നടന്നവരെയും ചായ...

തിത്തിക്കുട്ടി ഉമ്മയുടെ നിസ്‌ക്കാരപ്പായക്ക് കണ്ണീരിന്റെ നനവാണ്…

മണ്ണാര്‍ക്കാട്: തിത്തിക്കുട്ടി ഉമ്മയുടെ നിസ്‌കാരപ്പായക്ക് എപ്പോഴും നനവാണ്. കണ്ണീരിന്റെ നനവ്... അഞ്ച് നേരവും നിസ്‌ക്കാരപ്പായയില്‍ ഉതിര്‍ന്നു വീഴുന്ന കണ്ണീരിനൊപ്പം ഈ മാതാവ് പ്രാര്‍ഥിക്കുന്നു... ഈ ദുനിയാവില്‍ മറ്റൊരു മാതാവിനും ഈ ഗതി വരുത്തരുതേയെന്ന്......

കല്ലാം കുഴി: ഞങ്ങള്‍ ഇനി എന്തു ചെയ്യും, എവിടെ പോയി ജീവിക്കും…

മണ്ണാര്‍ക്കാട് :നിരവധി തവണ ആക്രമണം, വീട്ടില്‍ കയറി തെറിവിളി, ബൈക്ക് ഇടിച്ച് തെറിപ്പിച്ച് കൊല്ലാന്‍ ശ്രമം, പിറന്ന നാട്ടില്‍ ആരാധനാ സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന അവസ്ഥ, നാട്ടില്‍ ഒറ്റപ്പെടുത്തി ഒതുക്കാനുള്ള ശ്രമം............ ഞങ്ങള്‍...

കല്ലാംകുഴി: പ്രതികള്‍ ലീഗുകാരല്ലെന്ന വാദം പൊളിയുന്നു

മണ്ണാര്‍ക്കാട്:കല്ലാംകുഴി ഇരട്ടകൊലപാതക കേസിലെ പ്രതികള്‍ ലീഗുകാരല്ലെന്ന മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെയും ശംസുദ്ദീന്‍ എം എല്‍ എയുടേയും വാദം പൊളിയുന്നു. കല്ലാംകുഴി പള്ളത്ത്‌വീട്ടില്‍ കുഞ്ഞു ഹംസുവിനേയും സഹോദരന്‍ നൂറുദ്ദീനെയും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ...

പ്രതികള്‍ക്ക് നാട്ടില്‍ സുഖവാസം; സാക്ഷികള്‍ നാടു വിടേണ്ട ദുര്‍ഗതിയില്‍

മണ്ണാര്‍ക്കാട്: കല്ലാംകുഴി ഇരട്ടകൊലപാതക കേസിലെ പ്രതികള്‍ നാട്ടില്‍ സൈ്വരവിഹാരം നടത്തുമ്പോള്‍ കേസിലെ സാക്ഷികള്‍ ജീവഹാനി ഭയന്ന് നാടു വിടേണ്ട ദുര്‍ഗതിയില്‍. പ്രാദേശിക മുസ്‌ലിം ലീഗ് നേതാക്കളായ പ്രതികള്‍ ഭരണസ്വാധീനത്തിന്റെയും സൗകര്യത്തിന്റെയും മറവില്‍ നാട്ടില്‍...

കല്ലാംകുഴി ഇരട്ടക്കൊല:’കൈയും കാലും അവര്‍ വെട്ടി നുറുക്കി, കണ്ണ് ചൂഴ്‌ന്നെടുത്തു…’

മണ്ണാര്‍ക്കാട്: 2013 നവംബര്‍ 20, കല്ലാംകുഴി ഗ്രാമം. ഇശാഅ് നിസ്‌കാരത്തിന് ശേഷം സഹോദരങ്ങളായ പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസുവും നൂറൂദ്ദീനും പള്ളിയില്‍ നിന്നിറങ്ങി. തൊട്ടടുത്ത് തന്നെയുള്ള കോങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ലക്കോയ...

കല്ലാംകുഴി ഇരട്ടക്കൊല മണ്ണാര്‍ക്കാട്ടെ ചൂടേറിയ ചര്‍ച്ച

മണ്ണാര്‍ക്കാട് :'കൊലപാതക രാഷ്ട്രീയക്കാര്‍ക്ക് തിരിച്ചടി നല്‍കാന്‍ നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ എല്‍ ഡി എഫ്...', 'കൊലപാതകത്തിന്റെ പേരില്‍ എം എല്‍ എക്കെതിരെയുള്ള വ്യാജ പ്രചാരണത്തിന് മറുപടി നല്‍കാന്‍ നിങ്ങളുടെ വോട്ടുകള്‍ യു ഡി...

കല്ലാംകുഴിയിലെ ഇരട്ടക്കൊല; മുഴുവന്‍ പ്രതികളെയും പിടികൂടണം; എസ് പി ഓഫീസ് മാര്‍ച്ച് നടത്തി

പാലക്കാട്: കല്ലാംകുഴിയിലെ ഇരട്ടക്കൊലപാതക കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ട് വരാന്‍ ഏതറ്റം വരെയും പോകാന്‍ സുന്നികള്‍ പ്രതിജ്ഞാബദ്ധമാണെന്ന് എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി. കല്ലാംകുഴിയില്‍...