Sunday, December 4, 2016
Tags Posts tagged with "kalkkari"

Tag: kalkkari

നിയമ വിരുദ്ധമായിട്ടുള്ള കല്‍ക്കരിപ്പാടങ്ങള്‍ റദ്ദാക്കും; സുപ്രീംകോടതി

ന്യൂഡല്‍ഹി; കേന്ദ്ര സര്‍ക്കാര്‍ നിയമ വിരുദ്ധമായി കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. രാജ്യത്ത് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കുന്നതിനുള്ള നിയമ നടപടി കേന്ദ്ര സര്‍ക്കാര്‍ പാലിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. കല്‍ക്കരിപ്പാടങ്ങള്‍...