Sunday, December 4, 2016
Tags Posts tagged with "kalburgy"

Tag: kalburgy

കല്‍ബുര്‍ഗി വധം: പ്രതിയെന്ന് സംശയിക്കുന്നയാള്‍ വെടിയേറ്റ് മരിച്ച നിലയില്‍

ബെംഗളൂരു: യുക്തിവാദിയായ എഴുത്തുകാരന്‍ എം എം കല്‍ബുര്‍ഗിയുടെ കൊലപാതകിയെന്ന് സംശയിക്കപ്പെടുന്നയാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കല്‍ബുര്‍ഗി വധവുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട രേഖാചിത്രവുമായി സാമ്യമുള്ളയാളെയാണ് ഖനാപൂര്‍ താലൂക്കിലെ ആളൊഴിഞ്ഞ പ്രദേശത്ത് മരിച്ചനിലില്‍...

കന്നഡ എഴുത്തുകാരന്‍ കല്‍ബര്‍ഗി വെടിയേറ്റു മരിച്ചു

ധര്‍വാഡ: പ്രശസ്ത കന്നഡ എഴുത്തുകാരനും മുന്‍ കന്നഡ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുമായിരുന്ന എം എം കല്‍ബര്‍ഗി അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. ഇന്ന് രാവിലെ മോട്ടോര്‍ സൈക്കളില്‍ കല്‍ബര്‍ഗിയുടെ വീട്ടിലെത്തിയ രണ്ടുപേര്‍ അദ്ദേഹത്തിനെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. 1938ല്‍...