Monday, June 26, 2017
Tags Posts tagged with "kalavarsham"

Tag: kalavarsham

കാലവര്‍ഷം: നഷ്ടം 8.36 കോടി

കണ്ണൂര്‍: ദുരന്ത ലഘൂകരണ പ്രവര്‍ത്തനങ്ങളില്‍ ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ നിര്‍ദ്ദേശിച്ചു. അപകടകരമായ മരങ്ങള്‍ മുറിച്ചു മാറ്റാനും, ബസ് ഷെല്‍ട്ടറുകള്‍ പൊളിച്ചു മാറ്റാനും നല്‍കിയ...

കാലവര്‍ഷക്കെടുതി: സാമ്പത്തിക സഹായം ഉടന്‍ നല്‍കും- മന്ത്രി അനില്‍കുമാര്‍

പാലക്കാട്: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തിരമായി സാമ്പത്തിക സഹായം നല്‍കുമെന്ന് ടൂറിസം മന്ത്രി എ പി അനില്‍കുമാര്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന കാലവര്‍ഷക്കടുതിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തില്‍അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത്...

ഉത്തരാഖണ്ഡില്‍ കുടുങ്ങിയവരില്‍ മലയാളികളും

ഹരിദ്വാര്‍:ഉത്തരേന്ത്യയില്‍വെള്ളപ്പോക്കത്തിലും മണ്ണിടിച്ചിലിലും മലയാളി തീര്‍ഥാടകരും കുടുങ്ങി. കേദാര്‍നാഥ്, ബദരീനാഥ് തീര്‍ഥാടനത്തിനെത്തിയ മലയാളികളാണ് കനത്ത മഴയില്‍ കുടുങ്ങിയത്. കണ്ണൂര്‍, ചെങ്ങന്നൂര്‍, ഏറ്റുമാനൂര്‍ മേഖലകളില്‍ നിന്നുള്ളവരാണിവര്‍.നാലു ദിവസമായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 130 പേര്‍...

കാലവര്‍ഷം: ജില്ലയില്‍ 20 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു; 40 വീടുകള്‍ തകര്‍ന്നു

***വിവിധ സ്ഥലങ്ങളില്‍ മതിലിടിഞ്ഞ് അപകടം ***താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു കണ്ണൂര്‍/ഇരിട്ടി/തലശ്ശേരി: കാലവര്‍ഷം ശക്തമായതോടെ ജില്ലയില്‍ കനത്ത നാശനഷ്ടം. ഇന്നലെ രാവിലെ മുതല്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കനത്ത കാറ്റിലും മഴയിലും...

കാലവര്‍ഷം: കൃഷിനാശത്തിന് ഇത്തവണയും നഷ്ടപരിഹാരം വൈകും

കല്‍പ്പറ്റ: കാലവര്‍ഷത്തിലെ കൃഷിനാശത്തിനായി ഇത്തവണയും കര്‍ഷകര്‍ ഏറെനാള്‍ കാത്തിരിക്കേണ്ടിവരും. ജില്ലയില്‍ കൃഷി വകുപ്പിലെ പ്രധാന തസ്തികകളില്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ കൃഷി നശിച്ചതിന് കര്‍ഷകര്‍ക്ക് ഇതുവരെ നഷ്ടപരിഹാരം നല്‍കിയിട്ടില്ല. ഇക്കൊല്ലത്തേത് അടക്കം വേനല്‍...

കാലവര്‍ഷം കനത്തു: മാനന്തവാടി താലൂക്കില്‍ വ്യാപക നാശം

മാനന്തവാടി: കാറ്റിലും മഴയിലും മാനന്തവാടി താലൂക്കില്‍ വ്യാപകനാശനഷ്ടം. നിരവില്‍പുഴ പാലം വെള്ളത്തില്‍ മുങ്ങിയതിനാല്‍ മാനന്തവാടി - കുറ്റിയാടി റോഡില്‍ ഗതാഗതം മുടങ്ങി. നിരവില്‍പുഴയിലെ പഴയ പാലം പുനര്‍നിര്‍മിക്കുന്നതിനാല്‍ മറ്റൊരു പാലത്തിലൂടെ റൂട്ട് തിരിച്ചുവിട്ടിരുന്നു....

കണ്‍ട്രോള്‍ റൂം ആരംഭിച്ചു

കല്‍പ്പറ്റ: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കുന്ന പ്രകൃതിക്ഷോഭ ദുരിതാശ്വാസ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. കലക്ടറേറ്റ് വയനാട് ഫോണ്‍ - 04936-202251, താലൂക്ക് ഓഫീസ് സുല്‍ത്താന്‍ ബത്തേരി - 04936-220296,...

കാലവര്‍ഷം സാധാരണ പോലെ ലഭിക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഈ വര്‍ഷം രാജ്യത്ത് സാധാരണ പോലെ തന്നെ മഴ ലഭിക്കുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി എസ്.ജയ്പാല്‍ റെഡ്ഡി അറിയിച്ചു. കാലവര്‍ഷം സംബന്ധിച്ച കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു മന്ത്രി.96...

കേരളത്തില്‍ കാലവര്‍ഷം കുറയുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇപ്രാവശ്യം കേരളത്തില്‍ കാലവര്‍ഷത്തില്‍ കാര്യമായ കുറവുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗേഡ് തുടങ്ങിയ വടക്കന്‍ ജില്ലകളിലൊഴികെ മറ്റു ജില്ലകളില്‍ മഴ കുറയുമെന്നാണ് മുന്നറിയിപ്പ്. മണ്‍സൂണിന് മുന്നോടിയായി കേന്ദ്ര...