Tuesday, December 6, 2016
Tags Posts tagged with "kalamasseri hmt"

Tag: kalamasseri hmt

ഭൂമി തട്ടിപ്പ് കേസ്:സര്‍ക്കാറിനെതിരെ സിബിഐ

കൊച്ചി:കടകംപള്ളി,കളമശ്ശേരി ഭൂമി ഇടപാടു കേസന്വേഷണത്തില്‍ സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയില്‍.അന്വേഷണത്തിന് സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നില്ലെന്നും സഹകരിക്കുന്നില്ലെന്നും സിബിഐ കുറ്റപ്പെടുത്തി.അന്വേഷണത്തിന് സൗകര്യമൊരുക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നും സിബിഐ ഹൈക്കോടതിയോട് ആവശ്യപ്പെട്ടു.

കളമശ്ശേരി എച്ച്എംടിയെ സ്വതന്ത്ര യൂണിറ്റാക്കാന്‍ അനുമതി

ന്യൂഡല്‍ഹി: കളമശ്ശേരി എച്ച്എംടി സ്വതന്ത്ര യൂണിറ്റാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി കെ.വി. തോമസ് കേന്ദ്ര ഘന വ്യവസായ വകുപ്പ് മന്ത്രി പ്രഫുല്‍ പട്ടേലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സ്വതന്ത്ര യൂണിറ്റാക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍...