Saturday, December 3, 2016
Tags Posts tagged with "kalajadha"

Tag: kalajadha

ഊര്‍ജശ്രീ കലാജാഥക്ക് കൊപ്പത്ത് തുടക്കമായി

പട്ടാമ്പി: വീടുകളില്‍ ഇലക്്‌ട്രോണിക്്‌സ് ഉപകരണങ്ങളുടെ അമിതമായ ഉപയോഗം കുറക്കുക വഴി ഊര്‍ജ്ജ സംരക്ഷണത്തിന്റെ ആവശ്യകത ഓര്‍മപ്പെടുത്തുന്ന സന്ദേശങ്ങള്‍ അടങ്ങിയ ലഘുനാടകാവിഷ്്കാരങ്ങളുമായി ഊര്‍ജ്ജശ്രീ കലാ ജാഥ കൊപ്പത്ത് തുടക്കമായി. കേരളത്തിലെ എല്ലാ ജില്ലകളിലും മുഴുവന്‍...