Saturday, December 3, 2016
Tags Posts tagged with "kalady bridge"

Tag: kalady bridge

കാലടി പാലത്തിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു

ആലുവ: തുള രൂപപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ട കാലടി ശ്രീ ശങ്കരാ പാലത്തിലെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു.15 ദിവസത്തിനകം പണി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പണികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്....