Tuesday, December 6, 2016
Tags Posts tagged with "kabul"

Tag: kabul

കാബൂളില്‍ ചാവേറാക്രമണം; 80 മരണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒരു പ്രകടനത്തിനിടെയുണ്ടായ ചാവേറാക്രമണത്തില്‍ 80 പേര്‍ കൊല്ലപ്പെട്ടു. 231 പേര്‍ക്ക് പരിക്കേറ്റതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാബൂളിലെ ഷിയാ ഹസാരെ സമൂഹം വൈദ്യുതി ലൈന്‍ പദ്ധതിക്കെതിരെ നടത്തിയ...

കാബൂളിലെ താലിബാന്‍ ആക്രമണം: സൈനിക ദൗത്യം പൂര്‍ണം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനത്ത് സ്പാനിഷ് എംബസിക്ക് സമീപത്തെ ഗസ്റ്റ് ഹൗസിന് നേരെ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. രണ്ട് സ്പാനിഷ് പൗരന്‍മാര്‍, ഒരു അഫ്ഗാനിസ്ഥാന്‍കാരന്‍, അഞ്ച് പോലീസുകാര്‍ എന്നിവര്‍ക്ക് പുറമെ...

കാബൂളിലെ ഇന്ത്യന്‍ എംബസിക്കടുത്ത് സ്‌ഫോടനവും വെടിവെപ്പും

കാബൂള്‍: കാബൂളിലെ ഇന്ത്യന്‍ എംബസിക്കടുത്ത് നിരവധി വന്‍ സ്‌ഫോടനങ്ങളും വെടിവെപ്പും നടന്നതായി വാര്‍ത്താഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആര്‍ക്കും പരിക്കുപറ്റിയതായി ഇതുവരെ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഇന്ത്യന്‍ എംബസിയായിരുന്നില്ല അക്രമികളുടെ ലക്ഷ്യമെന്നും എംബസി ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും വിദേശകാര്യ...