Wednesday, December 7, 2016
Tags Posts tagged with "k.sudhakaran"

Tag: k.sudhakaran

സ്പീക്കര്‍ മുഖ്യമന്ത്രിയുടെ തടവറയിലെന്ന് കെ സുധാകരന്‍

കണ്ണൂര്‍: നിയമസഭയില്‍ സ്പീക്കര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തടവറയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകന്‍. നിയമസഭയില്‍ സ്പീക്കറുടെ മനസും പ്രവൃത്തിയും സ്വതന്ത്രമായിരിക്കണം. എന്നാല്‍ സ്പീക്കര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം അദ്ദേഹം മുഖ്യമന്ത്രിയുടെ...

‘അഞ്ജു ബോബി ജോര്‍ജ് ജിമ്മി ജോര്‍ജിന്റെ ഭാര്യയെന്ന്’ കെ സുധാകരന്‍

കണ്ണൂര്‍: കായിക മന്ത്രി ഇപി ജയരാജനെ വിമര്‍ശിക്കാന്‍ വാര്‍ത്താസമ്മേളനം വിളിച്ച് കെ സുധാകരനും കുടുങ്ങി. 'അഞ്ജു ബോബി ജോര്‍ജ് ജിമ്മി ജോര്‍ജിന്റെ ഭാര്യാണ്' എന്നാണ് കെ സുധാകരന്‍ പറഞ്ഞത്. ഇപി ജയരാജന്‍ അഞ്ജു...

സുധാകരനെതിരെ പടയൊരുക്കവുമായി കണ്ണൂരിലെ എ വിഭാഗം

കണ്ണൂര്‍: കൈയെത്തും ദൂരത്തുണ്ടായിരുന്ന കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണം യു ഡി എഫിന് നഷ്ടപ്പെട്ടതിനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് മൂര്‍ച്ഛിക്കുന്നു. ഭരണം പിടിച്ചെടുക്കാന്‍ സാധിക്കാത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള കെ സുധാകരന്റെ നീക്കത്തിനെതിരെ എ...

പൊലീസിന് സിപിഎം ഗുണ്ടായിസം നേരിടാനാകില്ല: സുധാകരന്‍

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് കെ സുധാകരന്‍. സിപിഎമ്മിന്റെ ഗുണ്ടായിസം നേരിടാനുള്ള ശക്തി കേരളാ പോലീസിനില്ല. കാരായിമാരുടെ സ്ഥാനാര്‍ത്ഥിത്വം തെളിയിക്കുന്നത് ആരെ കൊന്നാലും പാര്‍ട്ടി സംരക്ഷിക്കുമെന്ന സന്ദേശമാണ്. വെള്ളാപ്പള്ളി...

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമെന്ന് കെ സുധാകരന്‍

കണ്ണൂര്‍: കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. മലബാറിലെ ചില മാടമ്പി നേതാക്കളാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുന്നത്. ബി ജെ പി ശക്തിയാര്‍ജ്ജിച്ച പ്രദേശങ്ങളില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തന സ്വാതന്ത്ര്യം...

കെ സുധാകരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കണ്ണൂര്‍ ഡിസിസി

കണ്ണൂര്‍: കണ്ണൂരില്‍ കെ സുധാകരനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കണ്ണൂര്‍ ഡിസിസിയുടെ പ്രമേയം. വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വേണമെന്നും ഡിസിസി ആവശ്യപ്പെട്ടു. അതേസമയം നാളെ ചേരുന്ന തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷം സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ...

യു ഡി എഫ് നേതാക്കള്‍ക്ക് പിണറായിയെ പേടിയെന്ന് കെ സുധാകരന്‍

കണ്ണൂര്‍: പിണറായിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ചങ്കുറപ്പുള്ളര്‍ കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും തലപ്പത്തല്ലെന്ന് കെ സുധാകരന്‍ എം പി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് സുധാകരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് അനുകൂലമായി സംസ്ഥാന...

ലാവ്‌ലിന്‍: ജഡ്ജിമാരുടെ പിന്‍മാറ്റം ഭീഷണിമൂലമെന്ന് സുധാകരന്‍

കണ്ണൂര്‍: ലാവ്‌ലിന്‍ കേസില്‍ സി ബി ഐ സമര്‍പ്പിച്ച റിവിഷന്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജിമാര്‍ പിന്മാറുന്നത് ഭീഷണി മൂലമാണെന്ന് കെ സുധാകരന്‍ എം പി. ജഡ്ജിമാരുടെ പിന്‍മാറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ചീഫ്...

സഹോദരിയെ ജയിപ്പിക്കാനുള്ള ജയരാജന്റെ അജന്‍ഡ: കെ സുധാകരന്‍

കണ്ണൂര്‍: ബി ജെ പി നേതാവ് ഒ കെ വാസു മാസ്റ്ററെ സി പി എമ്മില്‍ ചേര്‍ക്കുന്നതിന് പിന്നില്‍ വടകര പാര്‍ലിമെന്റ് സീറ്റില്‍ പി സതീദേവിയെ ജയിപ്പിക്കാനുള്ള സി പി എം ജില്ലാ...

തിരുവഞ്ചൂരിനെ മാറ്റണം; നിലപാട് കടുപ്പിച്ച് കെ സുധാകരന്‍

ന്യൂഡല്‍ഹി: ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ മാറ്റണമെന്നാവശ്യപ്പെട്ട് കെ സുധാകരന്‍ എം പി ഹൈക്കമാന്റിന് പരാതി നല്‍കി. തിരുവഞ്ചൂരിനെ മാറ്റിയില്ലെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സുധാകരന്‍ ഹൈക്കമാന്റിനെ അറിയിച്ചു. തിരുവഞ്ചൂരിനെ മാറ്റണമെന്ന ആവശ്യം...