Tuesday, December 6, 2016
Tags Posts tagged with "k.muraleedaran"

Tag: k.muraleedaran

എസ്എസ്എല്‍സി ഫലപ്രഖ്യാപനം: തിടുക്കം കൂടിപ്പോയെന്നു മുരളീധരന്‍

തിരുവനന്തപുരം: എസ്എസ്എല്‍സി ഫലപ്രഖ്യാപന കാര്യത്തില്‍ തിടുക്കം കൂടിപ്പോയെന്നു കെ. മുരളീധരന്‍ എംഎല്‍എ. ഫലപ്രഖ്യാപനത്തിലുണ്ടായ പിഴവ് അന്വേഷിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നും 1987ലെ പ്രീഡിഗ്രി ബോര്‍ഡ് വിഷയം...

കോണ്‍ഗ്രസില്‍ ഉടന്‍തന്നെ പുന:സംഘടന വേണമെന്ന് കെ. മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തില്‍ എത്രയും വേഗത്തില്‍ തന്നെ പുന:സംഘടന വേണമെന്ന് കെ. മുരളീധരന്‍ ആവശ്യപ്പെട്ടു. ഇനിയുള്ള ദിവസങ്ങളില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിക്കണം. പാര്‍ട്ടിയില്‍ ഗ്രൂപ്പ പ്രവര്‍ത്തനം വേണമെന്നോ വേണ്ടെന്നോ പറയുന്നില്ല. പൊന്നാനിയിലും പാലക്കാട്ടും...

കെ മുരളീധരന്‍ എംഎല്‍എയുടെ മാലയും പണവും കവര്‍ന്നു

ട്രെയിന്‍ യാത്രക്കിടെ കെ മുരളീധരന്‍ എംഎല്‍എയുടെ സ്വര്‍ണ മാലയും പണവും കവര്‍ന്നു. തൃശൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് മോഷണം. അഞ്ച് പവന്റെ മാലയും 5000 രൂപയുമാണ് കവര്‍ന്നത്. റെയില്‍വെ പോലീസ് കേസെടുത്ത് അന്വേഷണം...

കരുണാകന്റെ രാജി ചാരക്കേസില്‍ തന്നെ: മുഖ്യമന്ത്രിയെ തിരുത്തി കെ മുരളീധരന്‍

തിരുവനന്തപുരം: കെ കരുണാകരന്റെ രാജി ചാരക്കേസില്‍ ആയിരുന്നില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തള്ളി കെ മുരളീധരന്‍. കരുണാകന്റെ രാജി ചാരക്കേസില്‍ തന്നെയായിരുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു. ചാരക്കേസ് കാരണമാണ് യുഡിഎഫിലെ ഘടകക്ഷികള്‍ കരുണാകരനെതിരെ തിരിഞ്ഞത്....

ടിപി വധം: സിബിഐ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് കെ.മുരളീധരന്‍ ആവശ്യപ്പെട്ടു. 20 പേരെ വെറുതെ വിട്ട കോടതി നിര്‍ഭാഗ്യകരമാണ്. സാക്ഷികളെ സംരക്ഷിക്കുന്നതില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചപറ്റി. കാരായി രാജന്‍ പോലുള്ള വമ്പന്‍ സ്രാവുകള്‍...

പിസി ജോര്‍ജിനെതിരായ പ്രതിഷേധം ശരിയല്ലെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ ലക്ഷ്യം വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധം ശരിയല്ലെന്ന് കെ.മുരളീധരന്‍ എംഎല്‍എ. ഇത് ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ പിസി...

ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണം: മുരളീധരന്‍

തിരുവനന്തപുരം: രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായി തുടരണമെന്ന് കെ.മുരളീധരന്‍. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്‍ഡ് എടുക്കണമെന്നും കെ. മുളീധരന്‍ പറഞ്ഞു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലെടുത്ത് പ്രശ്‌ന പരിഹാരത്തിന് തിരക്കിട്ട നീക്കങ്ങള്‍...