Tuesday, December 6, 2016
Tags Posts tagged with "k c joseph"

Tag: k c joseph

കെ സി ജോസഫിനെതിരെ ദ്രുതപരിശോധനയ്ക്കു ഉത്തരവ്

കണ്ണൂര്‍: മുന്‍ മന്ത്രിയും ഇരിക്കൂര്‍ എംഎല്‍എയുമായ കെ സി ജോസഫിനെതിരെ ദ്രുതപരിശോധനയ്ക്കു ഉത്തരവ് . വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയിലാണ് തലശ്ശേരി വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ഇരിട്ടി സ്വദേശിയും നിയമസഭ തെരഞ്ഞെടുപ്പില്‍...

യുഡിഎഫ് 78 സീറ്റുകള്‍ നേടി ഭരണം നിലനിര്‍ത്തും:കെസി ജോസഫ്

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് കെ.സി.ജോസഫ്. രണ്ടു ദിവസം കൂടി ഇടതു മുന്നണിക്ക് എക്‌സിറ്റ്‌പോളില്‍ വിശ്വാസമര്‍പ്പിക്കാമെന്ന് പറഞ്ഞ അദ്ദേഹം യുഡിഎഫിന്റെ കൂട്ടത്തോല്‍വി എല്‍ഡിഎഫിന്റെ ആഗ്രഹം മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ കൂട്ടത്തോല്‍വി...

വിനോദസഞ്ചാര ഗ്രൂപ്പുകള്‍ സംഘാംഗങ്ങളെ കുറിച്ച് സര്‍ക്കാറിനെ അറിയിക്കണം: കെ സി ജോസഫ്

കണ്ണൂര്‍: സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന വിനോദ സഞ്ചാര ഗ്രൂപ്പുകള്‍ സംഘാംഗങ്ങളുടെ വിവരങ്ങള്‍ ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് പ്രവാസി മന്ത്രി കെ സി ജോസഫ്. വിനോദ സഞ്ചാരികളുടെ വിവരങ്ങള്‍ ടൂര്‍ ഓപ്പറേറ്റര്‍മാരുടെ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണം....

നേപ്പാളില്‍ മലയാളികള്‍ സുരക്ഷിതരെന്ന് കെ സി ജോസഫ്

ന്യൂഡല്‍ഹി: നേപ്പാളിലുള്ള മലയാളികള്‍ സുരക്ഷിതരാണെന്നു മന്ത്രി കെ സി ജോസഫ്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നുമുള്ള മൂന്നു ഡോക്ടര്‍മാരും സുരക്ഷിതരാണ്. ഡോക്ടര്‍ അബിന്‍ സൂരിക്കു വിദഗ്ധ ചികിത്സ...

സുരേഷ് ഗോപിയുടെ പ്രസ്താവന നിലവാരമില്ലാത്തതെന്ന് മന്ത്രി കെ സി ജോസഫ്

തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നടത്തിയ പ്രസ്താവ നിലവാരമില്ലാത്തതാണെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ്. തന്റെ പ്രസ്താവനയിലൂടെ കേരളത്തെയാണ് സുരേഷ് ഗോപി അപമാനിച്ചിരിക്കുന്നത്. കേന്ദ്രത്തില്‍ ഭരണം മാറുന്നതനുസരിച്ച് നിറം...

സ്പീക്കറാകുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി: കെ സി ജോസഫ്

തിരുവനന്തപുരം: തന്നെ സ്പീക്കറാക്കുമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി ആണെന്ന് മന്ത്രി കെ സി ജോസഫ്. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതു ഹൈക്കമാന്‍ഡ് ആണ്. പാര്‍ട്ടി പുനഃസംഘടന കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു....

ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെ സി ജോസഫ്

തിരുവനന്തപുരം: സലീംരാജ് ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരേ രൂക്ഷ വിമര്‍ശനം നടത്തിയ ഹൈക്കോടതിക്കെതിരേ മന്ത്രി കെ സി ജോസഫ് രംഗത്ത്. ലോകത്തെ എല്ലാ കാര്യത്തെക്കുറിച്ചും അഭിപ്രായം പറയേണ്ട കാര്യമില്ല. കോടതിയെ ബഹുമാനിക്കുന്നു,...