Tuesday, December 6, 2016
Tags Posts tagged with "k c abu"

Tag: k c abu

തിരഞ്ഞെടുപ്പ് തോല്‍വി: കെ സി അബുവിന്റെ സ്ഥാനം തെറിച്ചേക്കും

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനവുമായി ബന്ധപ്പെട്ട് ഡി സി സി പ്രസിഡന്റ് കെ സി അബുവിന് സ്ഥാനം തെറിക്കാന്‍ സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച മേഖലാ...

നേതാക്കളുടെ പ്രസ്താവനകള്‍ കോണ്‍ഗ്രസിന് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി

തൃശൂര്‍: കോണ്‍ഗ്രസ് നേതാക്കളുടെ വിവാദ പ്രസ്താവനകളെ തള്ളി മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ സി അബുവിന്റേയും കഴക്കൂട്ടം എംഎല്‍എ എം എ വാഹിദിന്റേയും പ്രസ്താവന പാര്‍ട്ടിക്ക് ചേര്‍ന്നതല്ലെന്ന് മുഖ്യമന്ത്രി...

വനിതാ എംഎല്‍എമാര്‍ക്കെതിരായ അധിക്ഷേപ പരാമര്‍ശം: കെ സി അബു മാപ്പ് പറഞ്ഞു

കോഴിക്കോട്: നിയമസഭയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് എല്‍ ഡി എഫ് വനിതാ എം എല്‍ എമാര്‍ക്കെതിരെ കോഴിക്കോട് ഡി സി സി പ്രസിഡന്റ് കെ സി അബു നടത്തിയ പ്രസ്താവന വിവാദമായി. ഇതേതുടര്‍ന്ന് നടപടി...

വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച കെസി അബു മാപ്പ് പറയണമെന്ന് സുധീരന്‍

തിരുവനന്തപുരം: വനിതാ എംഎല്‍എമാരെ അധിക്ഷേപിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു നടത്തിയ പരാമര്‍ശം പിന്‍വലിച്ച മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും സുധീരന്‍...

കെസി അബുവിനെ അറസ്റ്റ് ചെയ്യണമെന്ന് സിപിഎം: കള്ളന് കള്ള വിചാരമെന്ന് ഷിബു ബേബിജോണ്‍

കോഴിക്കോട്: വനിതാ എംഎല്‍എമാരെക്കുറിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി.അബു നടത്തിയ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം വ്.യാപകമാവുന്നു. സ്ത്രീകള്‍ക്കെതിരെ മ്ലേച്ചമായ ഭാഷ ഉപയോഗിച്ച അബുവിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. അബു സ്ത്രീത്വത്തെ അപമാനിച്ചെന്നും...

ബിജി മോളെ പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു

കോഴിക്കോട്: ബജറ്റ് അവതരണ ദിനം നിയമസഭയില്‍ നടന്ന സംഭവങ്ങളില്‍ സ്ത്രീ പീഡന ആരോപണം ഉന്നയിച്ച പ്രതിപക്ഷത്തെ വനിതാ എംഎല്‍എമാരെ പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബു. ജമീലാ പ്രകാശത്തിനേയും ബിജി മോളേയും...