Monday, December 5, 2016
Tags Posts tagged with "k.babu"

Tag: k.babu

കെ ബാബുവിന് കേരളത്തിനകത്തും പുറത്തും ബിനാമി സ്വത്തുക്കളെന്ന് എഫ്‌ഐആര്‍

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. ഇതിന് പുറമെ ബാബുവിന്റെ ബിനാമികളുടേയും മക്കളുടേയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. ബാബുവിന്റെ സന്തതസഹചാരികളായ തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍,...

വിജിലന്‍സ് എഫ്.ഐ.ആറിലെ കണ്ടെത്തലുകള്‍ വസ്തുതാ വിരുദ്ധം: കെ. ബാബു

കൊച്ചി: ബാര്‍ ലൈസന്‍സ് അനുവദിച്ചത് സംബന്ധിച്ച വിജിലന്‍സ് എഫ്.ഐ.ആറിലെ കണ്ടെത്തലുകള്‍ വസ്തുതാ വിരുദ്ധമെന്ന് മുന്‍ എക്‌സൈസ് മന്ത്രി കെ. ബാബു. ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ബാബു പറഞ്ഞു. ലൈസന്‍സ് അനുവദിച്ചത് യുഡിഎഫ്...

കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍ ശിപാര്‍ശ

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് അനുവദിച്ചതിനെ ക്രമക്കേടില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ വിജിലന്‍സ് ശിപാര്‍ശ. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് വിജിലന്‍സ് നടപടി. വിജിലന്‍സ് സെന്‍ട്രല്‍ റേഞ്ച് എസിപിയാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമവശങ്ങള്‍...

കെ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണത്തിനുത്തരവ്. ബാബുവിനെതിരെ ത്വരിത പരിശോധനക്ക് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഉത്തരവിട്ടു. ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബാര്‍ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ പരാതിയിലാണ് ത്വരിത...

മുഖ്യമന്ത്രിക്കും കെ.ബാബുവിനുമെതിരെ ത്വരിത പരിശോധനയ്ക്ക് ഉത്തരവ്

തലശേരി: കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ.ബാബുവിനുമെതിരെ ത്വരിത പരിശോധനക്ക് ഉത്തരവ്. സ്വകാര്യ ഹരജിയില്‍ തലശേരി വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കണ്ണൂര്‍ വിമാനത്താവളത്തിലെ മരംമുറി അഴിമതിയുമായി ബന്ധപ്പെട്ടാണ്...

മദ്യനയം അട്ടിമറിക്കാന്‍ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു: മന്ത്രി കെ ബാബു

കൊച്ചി: മദ്യനയം അട്ടിമറിക്കാന്‍ ചില അണിയറ ഒരുക്കങ്ങള്‍ നടക്കുന്നതായി എക്‌സൈസ് മന്ത്രി കെ ബാബു. സര്‍ക്കാറിന്റെ മദ്യനയം പരാജയമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നു. മദ്യമുതലാളിമാരും ചില രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന...

ബാര്‍കോഴ: മന്ത്രി ബാബുവിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരായ ആരോപണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട് എന്ത് കൊണ്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചില്ല.കോഴ ആരോപണത്തില്‍...

ബാര്‍കോഴക്കേസ്: മന്ത്രി ബാബുവിനെതിരായ ക്വിക്ക് വെരിഫിക്കേഷന്‍ ആരംഭിച്ചു

കൊച്ചി: ബാര്‍കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരായ ത്വരിതാന്വേഷണം ആരംഭിച്ചു. വിജിലന്‍സ് എസ് പി നിശാന്തിനിയുടെ നേതൃത്വത്തിലാണ് അന്വേഷണം. ജനുവരി 23ന് അന്വേഷണ സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ...

ബാര്‍കോഴ: മന്ത്രി കെ ബാബുവിനെതിരെ ക്വിക്ക് വെരിഫിക്കേഷന് കോടതി ഉത്തരവ്

തൃശൂര്‍: ബാര്‍കോഴക്കേസില്‍ മന്ത്രി കെ ബാബുവിനെതിരെ ത്വരിതാന്വേഷണം നടത്താന്‍ കോടതി ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. കെ ബാബു, ബിജു രമേശ് എന്നിവരെ പ്രതികളാക്കി നല്‍കിയ ഹരജിയിലാണ് കോടതി നടപടി. മന്ത്രി ബാബുവിനും...

ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചത് കെ ബാബു പറഞ്ഞിട്ടെന്ന് മുന്‍ നികുതി വകുപ്പ്...

തിരുവനന്തപുരം: ബാര്‍ ലൈസന്‍സ് ഫീസ് 25 ലക്ഷത്തില്‍ 23 ലക്ഷമായി കുറച്ചത് മന്ത്രി കെ ബാബുവിന്റെ നിര്‍ദേശപ്രകാരമെന്ന മുന്‍ നികുതി സെക്രട്ടറി അജിത് കുമാറിന്റെ മൊഴി പുറത്തായി. ബാര്‍ ലൈസന്‍സിനുള്ള ഫീസ് 22...