Saturday, December 3, 2016
Tags Posts tagged with "justice p sadashivam"

Tag: justice p sadashivam

രാഷ്ട്രീയ കൊലപാതകം: കര്‍ശന നടപടി വേണമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തിലെ ക്രമസമാധാനനിലയില്‍ ആശങ്ക അറിയിച്ച് ഗവര്‍ണര്‍ പി സദാശിവം. ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെയും ആഭ്യന്തര സെക്രട്ടറിയെയും വിളിച്ചുവരുത്തിയാണ് ഗവര്‍ണര്‍ ആശങ്ക അറിയിച്ചത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെ കാരണക്കാര്‍ക്കെതിരെ കര്‍ശന...

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കേരളത്തിന്റെ സുവര്‍ണകാലമെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ ഉദ്ഘാടനം ഈ മാസം തന്നെയെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിയമസഭയില്‍. നയപ്രഖ്യാപന പ്രസംഗത്തിലാണ് ഗവര്‍ണര്‍ പ്രഖ്യാപനം നടത്തിയത്. പ്രധാന പ്രഖ്യാപനങ്ങള്‍.. >>കേരളം ആദ്യ ഡിജിറ്റല്‍ സംസ്ഥാനം. >>കൊച്ചി മെട്രോ ആദ്യഘട്ടം ഈ...

പി സദാശിവത്തെ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷനാക്കുന്നതിനെതിരെ ഹരജി

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും കേരള ഗവര്‍ണറുമായ ജസ്റ്റിസ് പി സദാശിവത്തെ ദേശീയ മനുഷ്യവകാശ കമ്മീഷന്‍ അധ്യക്ഷനായി നിയമിക്കുന്നതിനെതിരേ സുപ്രീംകോടതിയില്‍ ഹരജി. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയാണു ഹര്‍ജി നല്‍കിയത്. ദേശീയ...

എം ജി,കാലടി വിസിമാരോട് ഗവര്‍ണര്‍ വിശദീകരണം തേടി

തിരുവനന്തപുരം: എം ജി, കാലടി സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ പി സദാശിവം വിശദീകരണം തേടി. ഇരുവരുടേയും യോഗ്യതകള്‍ സംബന്ധിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ഗവര്‍ണറുടെ ഓഫീസ് വിശദീകരണം തേടിയത്. ഇക്കാര്യത്തില്‍ ഉന്നത വിദ്യാഭ്യാസ...

ദത്തു-സദാശിവം കൂടിക്കാഴ്ച വിവാദമാകുന്നു

ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവത്തെ കേരള ഗവര്‍ണറാക്കുന്നതിനെതിരായ ഹരജി പരിഗണിക്കും മുമ്പ് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു സദാശിവവുമായി നടത്തിയ കൂടിക്കാഴ്ച വിവാദമാകുന്നു. ജഡ്ജിമാര്‍ക്കുള്ള പെരുമാറ്റച്ചട്ടം ലംഘിച്ചാണ് കൂടിക്കാഴ്ചയെന്ന്...

പി സദാശിവം പുതിയ കേരളാ ഗവര്‍ണര്‍

തിരുവനന്തപുരം:മുന്‍ ചീഫ് ജസ്റ്റിസ് പി.സദാശിവം കേരളാ ഗവര്‍ണറായി വിജ്ഞാപനം പുറത്തിറക്കി. ഷീലാ ദീക്ഷിത്തിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. വിവാദങ്ങള്‍ക്കൊടുവിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നത്. തമിഴ്‌നാട് ഈറോഡ് ഭവാനി കടപ്പനല്ലൂര്‍...

പി സദാശിവത്തെ ഗവര്‍ണറാക്കുന്നതില്‍ ബി ജെ പിക്ക് എതിര്‍പ്പ്

തിരുവനന്തപുരം: കേരള ഗവര്‍ണറായി പി സദാശിവത്തെ നിയമിക്കുന്നതില്‍ ബി ജെ പി സംസ്ഥാന ഘടകത്തിന് എതിര്‍പ്പ്. മുന്‍ ചീഫ് ജസ്റ്റിസിനെ ഗവര്‍ണറാക്കരുതെന്ന് ബി ജെ പി സംസ്ഥാന നേതൃയോഗത്തില്‍ ആവശ്യമുയര്‍ന്നു. മുതിര്‍ന്ന നേതാവ് ഒ...

പി സദാശിവം കേരള ഗവര്‍ണറാകും

ന്യൂഡല്‍ഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം കേരള ഗവര്‍ണറാകും. സദാശിവത്തിന്റെ നിയമനം സംബന്ധിച്ച ശിപാര്‍ശ കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് കൈമാറി. ജസ്റ്റിസ് സദാശിവത്തെ ഗവര്‍ണറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ്...

സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം ചുമതലയേറ്റു

ന്യൂഡല്‍ഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി പി സദാശിവം ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു....