Saturday, December 3, 2016
Tags Posts tagged with "justice ks paripoornan"

Tag: justice ks paripoornan

ജസ്റ്റിസ് കെഎസ് പരിപൂര്‍ണന്‍ അന്തരിച്ചു

കൊച്ചി: സുപ്രീംകോടതി മുന്‍ ജഡ്ജിയായിരുന്ന കെ.എസ് പരിപൂര്‍ണന്‍(83) അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. തിരുവതാംകൂര്‍ ദേവസ്വംബോര്‍ഡിലെ അഴിമതി അന്വേഷിച്ച കമ്മീഷന്റെ അധ്യക്ഷനായിരുന്നു. കൂടാതെ കേരള ഹൈക്കോടതിയിലും ജഡ്ജിയായിരുന്നു....