Thursday, December 8, 2016
Tags Posts tagged with "JPC"

Tag: JPC

ജെ പി സിയുടെ കാലാവധി നീട്ടി

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജെ പി സിയുടെ കാലാവധി വര്‍ഷകാല സമ്മേളനം വരേ നീട്ടി. കാലാവധി നീട്ടുന്നത് സംബന്ധിച്ച് പി സി ചാക്കോ അവതരിപ്പിച്ച പ്രമേയം ലോക്‌സഭ അംഗീകരിക്കുകയായിരുന്നു.

ജെ പി സി: റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തില്ലെന്ന് പി സി ചാക്കോ

ന്യൂഡല്‍ഹി: ജെ പി സി റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തില്‍ മാറ്റം വരുത്തില്ലെന്ന് പി സി ചാക്കോ പറഞ്ഞു. സ്പീക്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചാക്കോ. എതിരഭിപ്രായമുള്ളവര്‍ക്ക് വിയോജനക്കുറിപ്പ് നല്‍കാമെന്നും കഴിഞ്ഞ ദിവസം മാറ്റിവെച്ച...

ജെ പി സി റിപ്പോര്‍ട്ട് മെയ് എട്ടിന് സഭയില്‍ വെക്കും

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയെ കുറിച്ചുള്ള ജെ പി സി അന്വേഷണ റിപ്പോര്‍ട്ട് മെയ് എട്ടിന് സഭയില്‍ വെക്കുമെന്നറിയിച്ച് ജെ പി സി അധ്യക്ഷന്‍ പി സി ചാക്കോ സ്പീക്കര്‍ക്ക് കത്തയച്ചു. റിപ്പോര്‍ട്ടിന് അന്തിമ...

ജെ പി സി രാജയുടെ വിശദീകരണം കേള്‍ക്കണമെന്ന് എസ് പി

ന്യൂഡല്‍ഹി: ടുജി കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി മുന്‍മന്ത്രി എ.രാജയുടെ വിശദീകരണം കൂടി കേള്‍ക്കണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി രംഗത്തെത്തി. എന്നാല്‍ ജെപിസി അധ്യക്ഷന്‍ സ്ഥാനത്തു നിന്നും പി.സി.ചാക്കോയെ നീക്കണമെന്ന പ്രതിപക്ഷ...

ടുജി: ജെപിസിയുടെ നിര്‍ണ്ണായക യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കരട് റിപ്പോര്‍ട്ട് പരിഗണിക്കുന്നതിന് സംയുക്ത സഭാസമിതി (ജെ.പി.സി.) യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും.പ്രധാനമന്ത്രിക്കും അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരത്തിനും ക്ലീന്‍ ചിറ്റ് നല്‍കിയ കരട്...

ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണം: യെച്ചൂരി

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതിയെ കുറിച്ചുള്ള ജെപിസി റിപ്പോര്‍ട്ട് ചോര്‍ന്നത് അന്വേഷിക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ മെമ്പര്‍ സീതാറാം യെച്ചൂരി. സംഭവം അവകാശലംഘനമായി പാര്‍ലിമെന്റില്‍ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ട് ബോധപൂര്‍വ്വം ചോര്‍ത്തുകയായിരുന്നുവെന്ന് സിപിഐ നേതാവ്...

ടുജി സ്‌പെക്ട്രം:പ്രധാനമന്ത്രിക്ക് ജെപിസിയുടെ ക്ലീന്‍ ചിറ്റ്

ന്യൂഡല്‍ഹി: ടുജി സ്‌പെക്ട്രം അഴിമതി കേസില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും ധനമന്ത്രി പി.ചിദംബരത്തിനും സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) ക്ലീന്‍ ചിറ്റ് നല്‍കിയതായി സൂചന.ടെലികോം നയത്തെ കുറിച്ച് മുന്‍ മന്ത്രി രാജ പ്രധാനമന്ത്രിയെ...

2ജി കേസില്‍ അന്വേഷണം ഇഴഞ്ഞുനീങ്ങുന്നു: ജെ പി സി

ന്യുഡല്‍ഹി:  ഉന്നതര്‍ ഉള്‍പ്പെട്ട 2ജി സ്‌പെക്ട്രം കുംഭകോണക്കേസില്‍ വിദേശങ്ങളില്‍ സി ബി ഐ നടത്തുന്ന അന്വേഷണങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതില്‍ സംയുക്ത പാര്‍ലിമെന്റെറി കമ്മിറ്റി (ജെ പി സി) അംഗങ്ങള്‍ അതിയായ ആശങ്ക രേഖപ്പെടുത്തി. 2...