Wednesday, August 16, 2017
Tags Posts tagged with "journalist raped in mumbai"

Tag: journalist raped in mumbai

മുംബൈ പീഡനം: യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താനായില്ല

മുംബൈ: മുബൈയില്‍ പീഡനത്തിനിരയായ യുവതിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ല. ഞായറാഴ്ച അറസ്റ്റിലായ പ്രതി ഖാസിം ബംഗാളിയുടെ ഫോണാണ് പൊലീസ് തിരയുന്നത്. പീഡനത്തിടെ പ്രതികള്‍ തന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തിയതായും സംഭവം...

മുംബൈ മാനഭംഗം: ഒരാള്‍ അറസ്റ്റില്‍

മുംബൈ: മുംബൈയില്‍ ലൈഫ് സ്‌റ്റൈല്‍ മാസികയില്‍ ഫോട്ടോഗ്രാഫറായിരുന്ന മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാല് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരുടെ രേഖാചിത്രങ്ങള്‍ പോലീസ് ഇന്ന് രാവിലെ...

മുംബൈയില്‍ വനിത മാധ്യമപ്രവര്‍ത്തക കൂട്ടബലാത്സംഗത്തിനിരയായി

മുംബൈ: വനിതാ മാധ്യമപ്രവര്‍ത്തക മുംബൈയില്‍ കൂട്ടമാനഭംഗത്തിനിരയായി. ഇന്നലെ രാത്രി എട്ടുമണിയോടെ ശക്തി മില്‍സിനു സമീപമുള്ള ലോവര്‍ പരേല്‍ മേഖലയിലാണ് സംഭവം. ന്യൂസ് ഫോട്ടോഗ്രാഫറായ യുവതി സുഹൃത്തിനോടൊപ്പം പൂട്ടിക്കിടക്കുന്ന ഒരു മില്ലിന്റെ ഫോട്ടോയെടുക്കാന്‍ എത്തിയപ്പോഴാണ്...
Advertisement