Saturday, December 3, 2016
Tags Posts tagged with "jose thettayil"

Tag: jose thettayil

ജോസ് തെറ്റയിലിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം

കൊച്ചി: അങ്കമാലിയില്‍ സിറ്റിംഗ് എംഎല്‍എ ജോസ് തെറ്റയിലിനെ മത്സരിപ്പിക്കുന്നതിനെതിരെ പ്രതിഷേധം. തെറ്റയിലിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് ജെഡിഎസ് എറണാംകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബെന്നി മൂഞ്ഞേലി,മാത്യുജോണ്‍,ബേബി കുര്യന്‍ എന്നിവരാണ് കമ്മിറ്റിയുടെ പാനല്‍. അതേസമയം ലൈംഗിക ആരോപണ വിധേയനായ ജോസ്...

ജോസ് തെറ്റയിലിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: ജോസ് തെറ്റയിലിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ബലാത്സംഗമല്ല, കെണിയാണ് നടന്നത്. ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും കോടതി. ബലാത്സംഗമല്ല നടന്നിട്ടുള്ളത്. അറിഞ്ഞ് കൊണ്ട് തെറ്റയിലിനെ കുടുക്കാന്‍ ശ്രമിച്ചതാണ്. ഹര്‍ജിക്കാരി ഏത് ലോകത്താണ് ജീവിക്കുന്നതെന്നും സുപ്രീംകോടതി...

ജോസ് തെറ്റയിലിന് ജനതാ ദളില്‍ അപ്രഖ്യാപിത വിലക്ക്

കണ്ണൂര്‍: ലൈംഗികാരോപണവിധേയനായ മുന്‍ മന്ത്രി ജോസ് തെറ്റയിലിനെ ജനതാദള്‍ -എസ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന ജാഥയിലും ഒഴിവാക്കി. ഈ മാസം 27 മുതല്‍ അടുത്ത മാസം 11 വരെ കാസര്‍കോട് നിന്ന്...

ജോസ് തെറ്റയിലിനെതിരായ എഫ് ഐ ആര്‍ റദ്ദാക്കി

കൊച്ചി: അങ്കമാലി എംഎല്‍എ ജോസ് തെറ്റയിലിനെതിരായ ബലാല്‍സംഗക്കേസ് ഹൈക്കോടതി കോടതി റദ്ദാക്കി. യുവതിയുടെ പരാതി നിലനില്‍ക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കേസും റദ്ദാക്കി.  തന്റെ സമ്മതമില്ലാതെ ബലപ്രയോഗത്തിലൂടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായുള്ള യുവതിയുടെ വാദം നിലനില്‍ക്കുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു. ബലാത്സംഗം ചെയ്തുവെന്ന...

തെറ്റയില്‍ വിഷയം: പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്ന്

കോട്ടയം: ജോസ് തെറ്റയില്‍ എം എല്‍ എക്കെതിരായ ലൈംഗീകാരോപണം സംബന്ധിച്ച വിശദാംശങ്ങള്‍ പാര്‍ട്ടി പരിശോധിച്ചിട്ടില്ലെന്ന് ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് എം എല്‍ എ. തെറ്റയില്‍ വിഷയത്തില്‍ പാര്‍ട്ടി...

തെറ്റയിലിനെതിരായ കേസ്:തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ

കൊച്ചി: ജോസ് തെറ്റയില്‍ എംഎല്‍എ ക്കെതിരായുള്ള ലൈംഗികാരോപണകേസില്‍ തുടര്‍ അന്വേഷണത്തിന് ഹൈക്കോടതി സ്‌റ്റേ. തെറ്റയിലിനെതിരായി ആരോപിക്കപ്പെട്ട കുറ്റം നടന്നിട്ടില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് നിരീക്ഷിച്ച കോടതി തുടര്‍ നടപടികള്‍ പത്ത് ദിവസത്തേക്കാണ് സ്റ്റേ...

തെറ്റയില്‍ കേസ്: ബലാത്സംഗം നടന്നിട്ടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ജോസ് തെറ്റയിലിനെതിരായ ലൈംഗികാരോപണ കേസ് അസാധാരണമാണെന്ന് ഹൈക്കോടതി. ബലാത്സംഗം നടന്നിട്ടില്ലെന്നും ദൃശ്യങ്ങള്‍ ബോധപൂര്‍വം പുറത്തുവിട്ടതാണെന്നും തെറ്റയിലിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടി നിഷ്‌കളങ്കയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസിലെ എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് തെറ്റയില്‍...

തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് തെറ്റയിലിന്റെ ഹര്‍ജി

കൊച്ചി: തനിക്കെതിരെയുളള ലൈംഗിക ആരോപണക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് തെറ്റയില്‍ എംഎല്‍എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തന്നെ കുടുക്കാന്‍ വേണ്ടി സൃഷ്ടിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ജോസ് തെറ്റയിലിനെതിരേ ബലാത്സംഗ കുറ്റത്തിനാണ്...

ബലാത്സംഗം ചെയ്യപ്പെടുന്ന ആണുങ്ങള്‍

പുരുഷന്മാര്‍ സ്ത്രീകളെ എന്ന പോലെ സ്ത്രീകള്‍ പുരുഷന്മാരേയും ബലാത്സംഗം ചെയ്യാറുണ്ട്. അപ്രകാരം ഇരയാക്കപ്പെടുന്ന പുരുഷന്‍ സ്ത്രീക്കെതിരെ ഏത് വകുപ്പനുസരിച്ചാണ് കേസ് കൊടുക്കേണ്ടത്? ആണിന് പെണ്ണിനേക്കാള്‍ കായിക ശേഷി കൂടുതലുള്ളതുകൊണ്ട് ബലപ്രയോഗത്തിലൂടെ കീഴ്‌പെടുത്തുന്നു. പെണ്ണ്...

തെറ്റയിലിനോട് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ ആവശ്യപ്പെടും

കണ്ണൂര്‍:ലൈംഗിക ആരോപണവിധേയനായ ജോസ് തെറ്റയില്‍ ജനതാദള്‍ എസ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സാധ്യത. ഇന്ന് രാവിലെ 10ന് എറണാകുളം മാതാ ടൂറിസ്റ്റ് ഹോമില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍...