Saturday, December 3, 2016
Tags Posts tagged with "Jose K Mani"

Tag: Jose K Mani

പാര്‍ട്ടി വിട്ടവര്‍ അവസരവാദികള്‍: ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസ് വിട്ടുപോയി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് രൂപീകരിച്ചവര്‍ അവസരവാദികളും ഭാഗ്യാന്വേഷികളുമാണെന്ന് കേരളാ കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ.മാണി എം.പി പറഞ്ഞു. കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല...

റബര്‍ വിലയിടിവ്; ജോസ് കെ.മാണി എംപി നിരാഹാര സമരത്തിന്‌

കോട്ടയം: റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ജോസ് കെ.മാണി എംപി നിരാഹാര സമരത്തിന്. ഈ മാസം 18 മുതല്‍ കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നിലാണ് സമരം. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം.

ബാര്‍കോഴക്കേസില്‍ നീതി ലഭിച്ചില്ല: ജോസ് കെ മാണി

കോട്ടയം: ബാര്‍കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസ് (എം)ന് നീതി ലഭിച്ചില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതാവും കെ എം മാണിയുടെ മകനുമായ ജോസ് കെ മാണി. ഒളിഞ്ഞും തെളിഞ്ഞും പലതും ബാര്‍കേസില്‍ നടന്നിട്ടുണ്ട്. ഇതേ അഭിപ്രായം...

താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയാണെന്ന് സരിത

തിരുനന്തപുരം: താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയായത് കൊണ്ടാണ് ബിസിനസ് കാര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതാക്കളെ ബന്ധപ്പെട്ടതെന്ന് സോളാര്‍ കേസിലെ പ്രതി സരിത. ജോസ് കെ മാണിയുടെ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. എന്നാല്‍ കത്ത് ക്രൈബ്രാഞ്ചിന്...

പി സി ജോര്‍ജിനെതിരെ മാണിയും ജോസ് കെ മാണിയും

ന്യൂഡല്‍ഹി: തനിക്കും മകനുമെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതില്‍ യുഡിഎപിലും ഗൂഢാലോചനയുണ്ടെന്ന് ധനമന്ത്രി കെ എം മാണി. എന്തും നേരിടാന്‍ തയ്യാറാണ്. ആരെയും പേടിയില്ല. ബാര്‍ കോഴക്കേസിലെ തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടില്ല. പി സി...

ജോസ്.കെ.മാണി ഡിജിപിക്ക് പരാതി നല്‍കി

തിരുവനന്തപുരം:സരിതാ നായരുടേതെന്ന പേരില്‍ പ്രചരിക്കുന്ന കത്ത് പുറത്തായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോസ്.കെ.മാണി എം പി ഡിജിപിക്ക് പരാതി നല്‍കി. ഡിജിപിയുടെ ഓഫീസില്‍ എത്തിയാണ് ജോസ്.കെ.മാണി പരാതി നല്‍കിയത്. അതേസമയം മാധ്യമങ്ങള്‍ വഴി പുറത്തുവന്നത് കൈയക്ഷരം...

ജോര്‍ജിന്റെ ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് കീഴടങ്ങില്ല: ജോസ് കെ മാണി

കോട്ടയം: ചീഫ് വിപ്പ് പി സി ജോര്‍ജിന്റേത് ബ്ലാക്ക് മെയില്‍ രാഷ്ട്രീയമാണെന്ന് ജോസ് കെ മാണി. സരിതയുടേതെന്ന പേരില്‍ വന്ന കത്തിലെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബ്ലാക്ക്‌മെയില്‍-ഗുണ്ടാ രാഷ്ട്രീയമാണ്. ബ്ലാക്ക് മെയില്‍ രാഷ്ട്രീയത്തിന് മുന്നില്‍...

ബ്ലാക്ക്‌മെയ്‌ലിംഗിനു വഴങ്ങില്ലെന്ന് ജോസ് കെ മാണി

കോട്ടയം: താന്‍ ബ്ലാക്ക്‌മെയ്‌ലിംഗിനു വഴങ്ങില്ലെന്നു ജോസ് കെ മാണി എം പി. തന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമാണ്. തനിക്കെതിരെ വ്യാജആരോപണവുമായി പുറത്തു വന്ന കത്തിന്റെ യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചൊവ്വാഴ്ച്ച തിരുവനന്തപുരത്ത്...

മന്ത്രിസ്ഥാനത്തേക്ക് പേര് വലിച്ചിഴക്കുന്നത് ഖേദകരം: ജോസ് കെ മാണി

കോട്ടയം: കെ എം മാണിയുടെ രാജിയെ കുറിച്ച് പാര്‍ട്ടിയില്‍ യാതൊരു ചര്‍ച്ചയും നടക്കാത്ത സാഹചര്യത്തില്‍ മന്ത്രി സ്ഥാനത്തേക്ക് തന്റെ പേര് വലിച്ചിഴക്കുന്നത് ഖേദകരമാണെന്ന് ജോസ് കെ മാണി എം പി. മാണിക്കെതിരായ ആരോപണത്തിന്...

ജോസ് കെ.മാണിയുടെ പത്രിക സ്വീകരിച്ചു

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിയുടെ നാമ നിര്‍ദേശ പത്രിക സ്വീകരിച്ചു.വരണാധികാരിയായ ജില്ലാ കലക്ടറാണ് പത്രിക സ്വീകരിച്ചത്.പത്രികയില്‍ അപാകതയില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. അതേസമയം പത്രിക സ്വീകരിച്ചതിനെതിരെ...