Saturday, December 3, 2016
Tags Posts tagged with "JOHN PAUL 2ND"

Tag: JOHN PAUL 2ND

ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍:ജോണ്‍ പോള്‍ രണ്ടാമനെ വിശുദ്ധനായി പ്രഖ്യാപിക്കും. പ്രഖ്യാപനം ഡിസംബറോടെ ഉണ്ടാകും. വിശുദ്ധനായി പ്രഖ്യാപിക്കാനുള്ള രണ്ട് അല്‍ഭുതങ്ങള്‍ സംഭവിച്ചതായി വത്തിക്കാന്‍ അറിയിച്ചു.ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.