Sunday, July 23, 2017
Tags Posts tagged with "jnu"

Tag: jnu

ജെഎന്‍യു ഗവേഷക വിദ്യാര്‍ഥി ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണിപ്പൂര്‍ സ്വദേശിയായ ജെആര്‍ ഫിലമോന്‍ ചിരു എന്ന വിദ്യാര്‍ഥിയെയാണ് ബ്രഹ്മപുത്ര ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്....

ജെഎന്‍യു: ഇത് വിദ്യാര്‍ഥികള്‍ വരക്കുന്ന ദേശീയ രാഷ്ട്രീയ ഭൂപടം

രാജ്യത്തെ ഏറ്റവും ശ്രദ്ധേയമായ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പാണ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലേത്. ഇന്ത്യയിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം ഈ ക്യാമ്പസിലാണ് പിറവിയെടുക്കുന്നതെന്ന് പറയാം. വിദ്യാര്‍ഥി സമരങ്ങളുടെയും ആക്ടിവിസത്തിന്റെയും സമ്പന്നമായ ചരിത്രവും പാരമ്പര്യവുമുള്ള...

ജെഎന്‍യുവില്‍ ഇടത് സഖ്യത്തിന്റെ മുന്നേറ്റം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ എ ബി വി പിയെ നിലംപരിശാക്കി ഇടത് സഖ്യം തകര്‍പ്പന്‍ ജയം നേടി. സമകാലിക സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യം ഉറ്റുനോക്കിയ ജെ എന്‍ യു തിരഞ്ഞെടുപ്പില്‍...

ബലാല്‍സംഗ കേസ്: ജെഎന്‍യു വിദ്യാര്‍ഥി പോലീസില്‍ കീഴടങ്ങി

ന്യൂഡല്‍ഹി: ഗവേഷക വിദ്യാര്‍ഥിനിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന പരാതിയില്‍ ജെഎന്‍യുവിലെ ഐസ നേതാവ് അന്‍മോള്‍ രത്തന്‍ പോലീസില്‍ കീഴടങ്ങി. ഞായറാഴ്ച മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. സിനിമയുടെ സിഡി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്ത് ഹോസ്റ്റല്‍ മുറിയില്‍വെച്ച്...

ഫാസിസ്റ്റ് കാലത്തെ കോടതിയലക്ഷ്യങ്ങള്‍

അഭിഭാഷകര്‍ കോടതിയുടെയും നീതിന്യായസംവിധാനത്തിന്റെയും ഭാഗം തന്നെയാണ്. ഉത്തമമായ തീര്‍പ്പുകള്‍ കല്‍പ്പിക്കാന്‍ കോടതികളെ സഹായിക്കുന്ന ഓഫീസര്‍മാരാണവര്‍. ബാര്‍ ബഞ്ച് ബന്ധം ക്രിയാത്മകവും ഊഷ്മളവും പ്രത്യുല്‍പ്പന്നമതിത്വവും ഉള്ളതാകുമ്പോള്‍ മാത്രമേ ഉത്കൃഷ്ടമായതും മനുഷ്യപക്ഷത്തു നില്‍ക്കുന്നതുമായ വിധികള്‍ ഉണ്ടാകുകയുള്ളൂ....

അര്‍ണാബ് ഗോസ്വാമിക്ക് ചുവന്ന റോസാ പുഷ്പം സമര്‍പ്പിച്ച് സംവിധായകന്‍ ആഷിക് അബു

കോഴിക്കോട്: ജെഎന്‍യു വിഷയത്തില്‍ വീണ്ടും പ്രതിഷേധവുമായി സംവിധായകനും നിര്‍മ്മാതാവുമായ ആഷിക് അബു. വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധിയെ നിലപാട് വിശദീകരിക്കാന്‍ അനുവദിക്കാതിരുന്ന ചാനല്‍ ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിക്കെതിരെയാണ് ഇത്തവണ ആഷിക് രംഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ട്...

കനയ്യ കുമാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും സര്‍വ്വകലാശാല മുന്‍ അധ്യാപകനുമായ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്കുമെതികെ കോടതിയലക്ഷ്യ ഹര്‍ജി.അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന് പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി....

ദേശ സ്‌നേഹത്തിന് ആര്‍ എസ് എസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കന്‍ഹയ്യ കുമാര്‍

ന്യൂഡല്‍ഹി: തന്റെ ദേശ സ്‌നേഹം തെളിയിക്കാന്‍ ആര്‍ എസ് എസിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കന്‍ഹയ്യ കുമാര്‍. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലാകുന്നതിന് തൊട്ട് മുമ്പ് നടത്തിയ...

ജെ എന്‍ യു യൂണിയന്‍ ഐസ നിലനിര്‍ത്തി

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല യൂണിയന്‍ ഐസ (ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍) നിലനിര്‍ത്തി. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ നാല് പ്രധാന സ്ഥാനങ്ങളിലും ഐസ സ്ഥാനാര്‍ത്ഥികള്‍...
Advertisement