Monday, December 5, 2016
Tags Posts tagged with "jessy rider"

Tag: jessy rider

റൈഡറുടെ ആരോഗ്യ നില മെച്ചപ്പെട്ടു

വെല്ലിംഗ്ടണ്‍:ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറുടെ ആരോഗ്യ നില മെച്ചപ്പെട്ടു. അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തില്‍ നിന്നും വാര്‍ഡിലേക്ക് മാറ്റി. തനിക്ക് വന്ന സന്ദേശങ്ങളെല്ലാം താന്‍ വായിച്ചുവെന്നും തനിക്ക്...

ജെസ്സി റൈഡറെ ആക്രമിച്ച സംഭവം:ഒരാള്‍ അറസ്റ്റില്‍

വെല്ലിംഗ്ടണ്‍:ന്യൂസിലാന്റ് ക്രിക്കറ്റ് താരം ജെസ്സി റൈഡറെ ആക്രമിച്ച സംഭവത്തില്‍ ഒരാളെ ന്യൂസിലാന്റ് പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് ക്രിസ്റ്റ് ചര്‍ച്ച് നഗരത്തിലെ ഒരു ബാറിന് മുന്നില്‍ വെച്ച് റൈഡറെ ഒരു സംഘം ആക്രമിച്ചത്....

ബാറില്‍ സംഘര്‍ഷം:ജെസി റൈഡര്‍ക്ക് പരിക്ക്

ക്രെസ്റ്റ് ചര്‍ച്ച്: ബാറില്‍വെച്ചുണ്ടായ സംഘര്‍ഷത്തില്‍ ന്യൂസിലാന്റ് ബാറ്റ്‌സ്മാന്‍ ജെസി റെയ്ഡര്‍ക്ക് ഗുരുതരമായ പരിക്കേറ്റ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് ഐ.പി.എല്‍ കളിക്കുന്നതിനായി റെയ്ഡര്‍ ദില്ലി ഡെയര്‍ ഡെവിള്‍സുമായി കരാറില്‍ എര്‍പ്പെട്ടത്. ബാറില്‍ പുലര്‍ച്ചയാണ് സംഘര്‍ഷം നടന്നത്....