Sunday, April 30, 2017
Tags Posts tagged with "jdu"

Tag: jdu

സീറ്റു ചര്‍ച്ചയില്‍ തീരുമാനമായില്ല; ജെഡിയുവുമായി തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: ജെഡിയുവുമായി  തിങ്കളാഴ്ച വീണ്ടും ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിലെ സീറ്റ് തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജെഡിയുവുമായി പ്രാമിക ചര്‍ച്ച പൂര്‍ത്തിയാക്കിയതിന് ശേഷം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ജെഡിയു സംസ്ഥാന...

യുഡിഎഫ് വിടണമെന്ന് ജെഡിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി

പത്തനംതിട്ട: ജെഡിയു യുഡിഎഫ് വിടണമെന്ന് ജെഡിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി. തിരുവല്ലയില്‍ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായാണ് ആവശ്യം.ഷൈഖ് പി ഹാരിസ് വര്‍ഗീസ് ജോര്‍ജ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് മുന്നണി...

ജെ ഡി യു ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കും: മുഖ്യമന്ത്രി

കോഴിക്കോട്: ജെ ഡി യു ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട്ട് ഐക്യജനതാദള്‍ നേതാവ് വീരേന്ദ്ര കുമാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെ ഡി...

സോഷ്യലിസ്റ്റ് ജനത ജനതാദള്‍ (യു) ലയനം പൂര്‍ത്തിയായി

തൃശൂര്‍: എംപി വീരേന്ദ്രകുമാര്‍ നേതാവായ സോഷ്യലിസ്റ്റ് ജനത ശരദ് യാദവ് നയിക്കുന്ന ജനതാദള്‍-യുവില്‍ ലയിച്ചു. തൃശ്ശൂര്‍ തെക്കേ ഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ ഡോ.യു അനന്തമൂര്‍ത്തി നഗറില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കി ജനതാദള്‍ യു...

വരാനിരിക്കുന്ന രാഷ്ട്രീയം മാറ്റങ്ങളുടെത്: വീരേന്ദ്രകുമാര്‍

തൃശൂര്‍: വരാനിരിക്കുന്നത് മാറ്റങ്ങളുടെയും പുതിയ ചലനങ്ങളുയും രാഷ്ട്രീയമായിരിക്കുമെന്ന് എം പി വീരേന്ദ്രകുമാര്‍. മാറ്റങ്ങളും ചലനങ്ങളും എങ്ങനെയായിരിക്കുമെന്നും ഏത് വിധത്തിലായിരിക്കുമെന്നും ഇപ്പോള്‍ പ്രതീക്ഷിക്കാനാവില്ല. സോഷ്യലിസ്റ്റ് ജനത ജനതാദള്‍ യുണൈറ്റഡുമായുള്ള ലയന സമ്മേളനം വിശദാംശങ്ങള്‍ അറിയിക്കാന്‍...

വികസനം പറഞ്ഞ് എന്‍ കെ സിംഗ് ബി ജെ പിയില്‍

ന്യൂഡല്‍ഹി: ജെ ഡി യു നേതാവും എം പിയുമായ എന്‍ കെ സിംഗ് ബി ജെ പിയില്‍ ചേര്‍ന്നു. രാജ്യസഭയിലെ ജെ ഡി യുവിന്റെ പ്രതിനിധിയാണ് അദ്ദേഹം. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുകയാണെന്ന് കഴിഞ്ഞ...

ജെ ഡി യു. എം പിക്കെതിരെ സി ബി ഐ കേസ്

ന്യൂഡല്‍ഹി: വ്യാജ യാത്രാ ഇളവ് രേഖകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ജനതാദള്‍ യുനൈറ്റഡ് എം പി അനില്‍ സാഹിനിക്കെതിരെ സി ബി ഐ കേസെടുത്തു. രാജ്യസഭാംഗമാണ് അനില്‍. ബീഹാറിലെ മുസാഫര്‍പൂരിലെ ഇദ്ദേഹത്തിന്റെ...

ജെ ഡി യു – ബി ജെ പി ബന്ധം തകര്‍ച്ച ഉറപ്പ്; തീരുമാനം...

ന്യൂഡല്‍ഹി: ജെ ഡി യു ദേശീയ ജനാധിപത്യ സഖ്യം( എന്‍ ഡി എ) വിടുമെന്ന് ഏറെക്കുറെ ഉറപ്പായി. സഖ്യം തകരുന്നതോടെ ബീഹാറിലെ നിതീഷ് കുമാര്‍ സര്‍ക്കാറിനുണ്ടായേക്കാവുന്ന പ്രതിസന്ധി തരണം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ്...

ഹിന്ദുത്വ അജന്‍ഡ എന്‍ ഡി എ നയമാകരുത്: ജെ ഡി യു

ന്യൂഡല്‍ഹി: ഹിന്ദുത്വ അജന്‍ഡ എന്‍ ഡി എയുടെ നയമാകരുതെന്ന് ജെ ഡി യു നിര്‍വാഹക സമിതി യോഗം അംഗീകരിച്ച രാഷ്ട്രീയ പ്രമേയം. എകീകൃത സിവില്‍ കോഡ്, അയോധ്യ തുടങ്ങിയ തര്‍ക്ക വിഷയങ്ങള്‍ എന്‍...

ശരത് യാദവ് മൂന്നാമതും ജെ ഡി യു പ്രസിഡന്റ്

ന്യൂഡല്‍ഹി: ജെ ഡി യു ദേശീയ പ്രസിഡന്റായി മൂന്നാം തവണയും ശരത് യാദവിനെ തിരഞ്ഞെടുത്തു. പാര്‍ട്ടി ഭരണഘടനയില്‍ തിരുത്തല്‍ വരുത്തിയതോടെയാണ് ശരത് യാദവിന് മൂന്നാം തവണയും അധ്യക്ഷ പദവിയില്‍ എത്താനായത്. നേരത്തെ രണ്ട്...