Sunday, December 4, 2016
Tags Posts tagged with "jayalalitha"

Tag: jayalalitha

LIVE: ജയലളിതക്ക് ഹൃദയാഘാതം; സ്ഥിതി അതീവഗുരുതരം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് വീണ്ടും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മൂന്ന് മാസത്തോളമായി ചെന്നെെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിത സുഖം പ്രാപിച്ചതായും ഉടന്‍ വീട്ടിലേക്ക് മാറ്റുമെന്നും...

സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയില്‍ ജയലളിതയുടെ ഒപ്പില്ല; വിരലടയാളം മാത്രം

ചെന്നൈ: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശ പത്രികയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ കൂടിയായ ജയലളിതയുടെ ഒപ്പിനുപകരം വിരലടയാളം മാത്രം. അംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രികയില്‍ പാര്‍ട്ടി തലവന്റെ ഒപ്പ് ആവശ്യമാണ്. ആശുപത്രിയില്‍...

ജയലളിത എഴുന്നേറ്റിരുന്നു; ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന് വിവരം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി റിപ്പോര്‍ട്ട്. അവര്‍ സ്വബോധത്തിലേക്ക് തിരിച്ചുവന്നുവെന്നും എഴുന്നേറ്റിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സാധാരണ നിലയിലേക്ക് തിരിച്ചു വരണമെങ്കില്‍ ദീര്‍ഘനാളത്തെ ചികിത്സ വേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു. ശ്വസനസഹായി നീക്കിയാല്‍...

ജയലളിത: തെറ്റായ വിവരം പ്രചരിപ്പിച്ചതിന് 43 കേസുകള്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിദ്വേഷപരവും തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ...

ജയലളിതയുടെ കള്ളയൊപ്പിട്ട് പാര്‍ട്ടി സെക്രട്ടറി സ്ഥാനം തട്ടിയെടുക്കാന്‍ സാധ്യത: ശശികല

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കള്ളയൊപ്പിട്ട് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി സ്ഥാനം ചിലര്‍ തട്ടിയെടുക്കാന്‍ സാധ്യയുണ്ടെന്ന് പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ രാജ്യസഭാ എംപി ശശികല പുഷ്പ.തമിഴ്‌നാട് ഗവര്‍ണര്‍ വിദ്യാസാഗര്‍...

ജയലളിതയെ കാണാന്‍ രാഹുല്‍ അപ്പോളോ ആശുപത്രിയിലെത്തി

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ചെന്നൈയില്‍ എത്തിയത്. സന്ദര്‍ശനം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ആശുപത്രിയില്‍ ജയലളിതയുമായി...

ജയലളിതയെ ചികിത്സിക്കാന്‍ എയിംസ് സംഘം; ആശുപത്രി വാസം നീളും

ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിക്കാന്‍ ഡല്‍ഹി എയിംസ് ആശുപത്രിയിലെ വിദഗ്ധ സംഘം എത്തി. സംഘം നാളെ വരെ ജയലളിതയുടെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കുമെന്ന് അപ്പോളോ ആശുപത്രി...

ജയലളിതയുടെ ആരോഗ്യനില വെളിപ്പെടുത്തണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

ചെന്നൈ: ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തണമെന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ പൊതുതാല്‍പര്യമില്ലെന്ന് നിരിക്ഷിച്ച കോടതി പ്രശസ്തിക്ക് വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് പറഞ്ഞു. നേരത്തെ ഹര്‍ജി അംഗീകരിച്ച കോടതി...

ജയലളിതയുടെ ആരോഗ്യസ്ഥിതി അറിയിക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് സര്‍ക്കാറിന് മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്‍കി. ജയലളിതയുടെ ആരോഗ്യസ്ഥിതി പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകനായ ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി...

ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ചെന്നൈ: അണുബാധയെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യ സ്ഥിതിയില്‍ നേരിയ പുരോഗതി. ശ്വസന യന്ത്രണങ്ങളുടെ സഹായത്തോടെയാണെങ്കിലും ജയലളിത മരുന്നുകളോട് വേണ്ടവിധം പ്രതികരിക്കുന്നുണ്ടെന്ന് അപ്പോളോ ആശുപത്രിയിലെ...