Saturday, December 3, 2016
Tags Posts tagged with "javaharlal nehru"

Tag: javaharlal nehru

നെഹ്‌റുവിനേയും സോണിയയേയും വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം

മുംബൈ: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനേയും കോണ്‍ഗ്രസ് അധ്യക്ഷയേയും വിമര്‍ശിച്ച കോണ്‍ഗ്രസ് മുഖപത്രത്തിലെ ലേഖനം വിവാദമായി. 'കോണ്‍ഗ്രസ് ദര്‍ശന്‍' മാസികയുടെ ഡിസംബര്‍ ലക്കത്തിലെ ലേഖനമാണ് വിവാദമായത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിച്ചതിന്റെ 130ാം...

ഇന്ത്യ- ചൈന യുദ്ധത്തില്‍ നെഹ്‌റു അമേരിക്കയുടെ സഹായം തേടി

വാഷിംഗ്ടണ്‍: 1962ലെ ഇന്ത്യ- ചൈന യുദ്ധത്തില്‍ അമേരിക്കയുടെ സഹായം തേടി അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു യു എസ് പ്രസിഡന്റിന് കത്തയച്ചിരുന്നതായി റിപ്പോര്‍ട്ട്. യു എസ് രഹസ്യന്വേഷണ ഏജന്‍സിയായ സി ഐ എയുടെ...

നെഹ്‌റു കുടുംബത്തെക്കുറിച്ചുള്ള വിക്കിപീഡിയ പേജുകള്‍ തിരുത്തിയതായി ആരോപണം

മുംബൈ: പ്രഥമ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും പിതാവ് മോത്തിലാല്‍ നെഹ്‌റുവിന്റെയും മുത്തച്ഛന്‍ ഗംഗാധറിന്റെയും പേരിലുള്ള വിക്കിപീഡിയ പേജുകള്‍ തിരുത്തിയതായി ആരോപണം. കേന്ദ്ര സര്‍ക്കാറിന്റെ സോഫ്റ്റ്‌വെയറുകള്‍ തയ്യാറാക്കി നല്‍കുന്ന നാഷനല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററാണ്...

ആര്‍എസ്എസ് ഗോഡ്‌സെയെ മഹത്വ വല്‍ക്കരിക്കുന്നു: സുധീരന്‍

തിരുവനന്തപുരം: ഗാന്ധിഘാതകനായ ഗോഡ്‌സേയെ മഹത്വവല്‍ക്കരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നെന്ന് കെപിസിപി പ്രസിഡന്റ് വി എം സുധീരന്‍. ഗാന്ധിജിയേയും നെഹ്‌റുവിനേയും തേജോവധം ചെയ്യാനുള്ള ശ്രമം അപലപനീയനമാണ്. ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ചരിത്രത്തെ വളച്ചൊടിക്കാനുള്ള ശ്രമങ്ങളാണ്...

നെഹ്‌റുവിനെതിരായ ലേഖനം: രാജ്യദ്രോഹക്കുറ്റം ചുമത്തണം: യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: നെഹ്‌റുവിനെതിരെ കേസരിയില്‍ ബിജെപി നേതാവ് എഴുതിയ ലേഖനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. ലേഖനമെഴുതിയ ബി ഗോപാലകൃഷ്ണനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. ആര്‍എസ്എസ് മുഖപത്രമായ...

ഇന്ത്യ-ചൈന യുദ്ധത്തിന് കാരണക്കാരന്‍ ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 1962ലെ ഇന്ത്യാ- ചൈനാ യുദ്ധത്തിന് കാരണക്കാരന്‍ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന വെളിപ്പടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. നെഹ്‌റുവിന്റെ എടുത്തു ചാട്ടമാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നും പരാജയത്തില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യാ- ചൈനാ...