Thursday, March 30, 2017
Tags Posts tagged with "jaundise"

Tag: jaundise

പൊഴുതനയില്‍ മഞ്ഞപ്പിത്തം പടരുന്നു: 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

കല്‍പ്പറ്റ: കാലവര്‍ഷം എത്തും മുന്‍പെ ജലജന്യരോഗമായ മഞ്ഞപ്പിത്തം പലയിടത്തും പടരുന്നു. പൊഴുതന പഞ്ചായത്തില്‍ ഇതിനകം 34 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. മഞ്ഞപ്പിത്ത ബാധയെ...

കോളറയും മഞ്ഞപ്പിത്തവും പടരാന്‍ സാധ്യത

കണ്ണൂര്‍: ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ഹോട്ടലുകളുള്‍പ്പെടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കൃത്യമായി ഉറപ്പ് വരുത്തിയില്ലെങ്കില്‍ കോളറ, മഞ്ഞപ്പിത്തം, ഉദരരോഗങ്ങള്‍ തുടങ്ങിയവ പടരാന്‍ സാധ്യതയുള്ളതായി ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ജല മലിനീകരണം...

മഞ്ഞപ്പിത്തം: കുറ്റിയാടി മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതം

കുറ്റിയാടി: കാവിലുംപാറ പഞ്ചായത്തിലെ പൈക്കളങ്ങാടി, കമ്മനക്കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ മഞ്ഞപ്പിത്ത ബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തി....

കുറ്റിയാടി മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു

കുറ്റിയാടി: താലൂക്ക് ആശുപത്രി പരിധിയിലെ എട്ട് പഞ്ചായത്തുകളില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു. ഇതോടെ ജനം ഭീതിയിലായി. മഞ്ഞപ്പിത്തം ബാധിച്ച് ആദ്യം ചികിത്സ തേടിയെത്തിയത് നരിപ്പറ്റ, വേളം പഞ്ചായത്തുകളില്‍ നിന്നുള്ളവരാണ്. തുടര്‍ന്ന് കാവിലുംപാറ, കായക്കൊടി, മരുതോങ്കര,...