Wednesday, May 24, 2017
Tags Posts tagged with "Jat reservation crisis"

Tag: Jat reservation crisis

ഡല്‍ഹിയില്‍ കുടിവെള്ളം മുട്ടിച്ച് ജാട്ട് പ്രക്ഷോഭം

  ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ട് സമുദായക്കാര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ ഇന്നലെ രണ്ട് പേര്‍ കൂടി സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചു. പ്രക്ഷോഭം എട്ട് ദിവസം പിന്നിട്ടതോടെ മരിച്ചവരുടെ എണ്ണം പത്തായി. 150...

ജാട്ട് പ്രക്ഷോഭം പടരുന്നു; കണ്ടാലുടന്‍ വെടിവെക്കാന്‍ ഉത്തരവ്

ഛണ്ഡീഗഢ്/ ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ട് വിഭാഗം നടത്തുന്ന പ്രക്ഷോഭം തുടരുന്നു. ഡല്‍ഹി ഉള്‍പ്പെടെ വിവിധ ഭാഗങ്ങളിലേക്ക് സംഘര്‍ഷം വ്യാപിച്ചു. റോത്തക്, ഝജ്ജര്‍ ജില്ലകളില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ...

ഹരിയാനയില്‍ ജാട്ട് പ്രക്ഷോഭം പടരുന്നു; റോത്തക്കില്‍ കര്‍ഫ്യൂ

ചണ്ഡീഗഡ്: സംവരണം ആവശ്യപ്പെട്ട് ഹരിയാനയിലെ ജാട്ട് വിഭാഗക്കാര്‍ നടത്തിയ പ്രക്ഷോഭ കലാപമായി. ക്രമസമാധാനം പൂര്‍ണായി തകര്‍ന്നതിനാല്‍ പ്രക്ഷോഭം രൂക്ഷമായ റോത്തക്, ഭിവാനി ജില്ലകളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവെക്കാനും...

ജാട്ട് പ്രക്ഷോഭം: ഹരിയാനയില്‍ മന്ത്രിയുടെ വസതിക്ക് തീവെച്ചു

റോത്തക്: ഹരിയാനയില്‍ സംവരണം ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന ജാട്ട് സമുദായക്കാര്‍ മന്ത്രിയുടെ വസതിക്ക് തീവെച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകളും അഗ്നിക്കിരയാക്കി. മന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീടിന് നേരെയായിരുന്നു ആക്രമണം. സംഭവം നടക്കുമ്പോള്‍ അഭിമന്യുവും...