Wednesday, December 7, 2016
Tags Posts tagged with "jaseera"

Tag: jaseera

പോലീസിനെ വെട്ടിച്ചോടിയ ജസീറയെ കാണ്മാനില്ല

കൊച്ചി: പാലാരിവട്ടം പോലീസ് സ്‌റ്റേഷന് മുന്നില്‍ സമരം നടത്തിയിരുന്ന ജസീറയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിനിടെ നാടകീയ രംഗങ്ങള്‍. പോലീസിനെ വെട്ടിച്ചോടിയ ജസീറയെ ഇതുവരെ കണ്ടെത്താനായില്ല. കുട്ടികളെ ശിശുക്ഷേമ സംരക്ഷണസമിതി ഓഫീസിലേക്ക് മാറ്റി. ബുധനാഴ്ച...

ചിറ്റിലപ്പള്ളിക്കെതിരായ സമരം ജസീറ പിന്‍വലിച്ചു; പോലീസ് മര്‍ദിച്ചെന്ന് പരാതി

കൊച്ചി: വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിക്ക് എതിരെ നടത്തിവന്ന സമരം ജസീറ പിന്‍വലിച്ചു. ജസീറക്ക് പണം നല്‍കില്ലെന്ന് ചിറ്റിലപ്പള്ളി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ചിറ്റിലപ്പള്ളിക്കെതിരെ പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയും...

പാരിതോഷികമില്ല; ചിറ്റില്ലപ്പള്ളിയുടെ വീടിന് മുമ്പില്‍ ജസീറയുടെ സമരം

കൊച്ചി: മണല്‍ മാഫിയക്കെതിരെ സമരം ചെയ്ത ജസീറ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ വീടിനു മുന്നില്‍ സമരം ആരംഭിച്ചു. പ്രഖ്യാപിച്ച പാരിതോഷികത്തിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതുവരെ സമരം തുടരുമെന്ന് ജസീറ പറഞ്ഞു. ഇതേസമയം ജസീറയ്ക്ക് പാരിതോഷികം നല്‍കാന്‍...

ജസീറ സമരം പിന്‍വലിച്ചു; അബ്ദുള്ളക്കുട്ടിക്കെതിരെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കും

ന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ സമരം നടത്തിവരികയായിരുന്ന ജസീറ സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ആദ്യം കണ്ണൂര്‍ കളക്ട്രേറ്റിന് മുന്നില്‍ സമരം നടത്തിയ ജസീറ...

ജസീറയുടെ സമര കേന്ദ്രം മാറ്റണമെന്ന് ഡല്‍ഹി പോലീസ്

ന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ അനിശ്ചിത കാല സമരം നടത്തുന്ന ജസീറയുടെ സമര കേന്ദ്രം മാറ്റണമെന്ന് ഡല്‍ഹി പോലീസ് ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്നാണ് പോലീസിന്റെ വിശദീകരണം.

ജസീറയുടെ സമരം: കേരളത്തിന്റെ മറുപടി തൃപ്തികരമല്ലെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: ജസീറയുടെ സമരത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. തീരമണല്‍ ഖനനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തെല്ലാം നടപടികളെടുത്തു, ഈ വര്‍ഷം ഇതുവരെ മണലെടുപ്പുമായി ബന്ധപ്പെട്ട് എത്ര...

ജസീറ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ന്യായം: ജയറാം രമേശ്

ന്യൂഡല്‍ഹി: മണല്‍ മാഫിയക്കെതിരെ ജസീറ നടത്തുന്ന സമരം ന്യായമാണെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അയച്ച കത്തിലാണ് ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്. ജസീറ ഉന്നയിച്ച കാര്യങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും...

ജസീറയുടെ സമരം: സംസ്ഥാനത്തിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: മണല്‍മാഫിയക്കെതിരെ ജസീറ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ചു. രണ്ടാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ചീഫ് സെക്രട്ടറിക്കും, കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കുമാണ്...

ജസീറ കുട്ടികളെ സ്‌കൂളിലയക്കാത്തത് മനുഷ്യാവകാശ ലംഘനം ജ. സിറിയക് ജോസഫ്

ന്യൂഡല്‍ഹി: ജസീറയ്ക്ക് സമരം നടത്താനുളള അവകാശമുണ്ടെങ്കിലും ഭരണഘടനയിലെ 21(എ) ചട്ടപ്രകാരം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇതില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മനുഷ്യാവകാശ കമ്മീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ്. ജസീറയുടെ...